Tag : air caneda

International News Top Stories

വിമാനം ആകാശചുഴിയിൽപെട്ടു, 37 പേർക്ക് പരിക്ക്

subeditor10
ഹോനോലുലു: എയർകാനഡ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 37 പേർക്ക് പരിക്കേറ്റു. വാൻകോവറിൽനിന്ന് സിഡ്നിയിലേക്ക് പോവുകയായിരുന്ന എയർകാനഡ വിമാനമാണ് വ്യാഴാഴ്ച ആകാശച്ചുഴിയിൽപ്പെട്ടത്. ഇതോടെ വിമാനം ഹോനോലുലു വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 36000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് എയർകാനഡയുടെ