Tag : air road

National News Top Stories

അടുത്ത സര്‍ക്കാര്‍ വരുന്നതുവരെ പാക് വ്യോമമേഖല ഇന്ത്യക്കു മുന്നില്‍ അടഞ്ഞുകിടക്കും

subeditor5
ലാഹോര്‍: ഇന്ത്യയിലെ അടുത്ത സര്‍ക്കാര്‍ രൂപീകരണം വരെ തങ്ങളുടെ വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വിലക്ക് തുടരാന്‍ പാകിസ്താന്‍ തീരുമാനം. മെയ് 30 വരെയാണ് ഇപ്പോള്‍ വിലക്ക് നീട്ടിയിരിക്കുന്നത്. ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനുശേഷമാണ്