Tag : arrest

Gulf International News

കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം നാടുകടത്തി

subeditor10
കുവൈത്ത്: കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി. കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്. റമദാൻ കാലയളവിൽ നടത്തിയ പരിശോധനയിൽ പിടിയിലായവരെ കൂടി ഉടൻ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിൽനിയമവും
Uncategorized

സിഒടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവം… എഫ് ഐആറിൽ പേരില്ലാത്ത രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി

subeditor5
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തില്‍ സിപിഎം വിമത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് പേർ ഇന്ന് കോടതിയിൽ കീഴടങ്ങി. നസീറിനെ ആക്രമിച്ചതിൽ നേരിട്ട് പങ്കെടുത്ത കൊളശേരി
International News Top Stories

ലൈംഗികാതിക്രമം… മലയാളി വൈദികന്‍ ലണ്ടനില്‍ അറസ്റ്റില്‍

subeditor5
ലണ്ടന്‍: മുതിര്‍ന്ന സ്ത്രീക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി വൈദികനെ ലണ്ടനില്‍ അറസ്റ്റു ചെയ്തു. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള സൗത്ത് ലണ്ടനിലെ കിംഗ് എഡ്‌വേര്‍ഡ് അവന്യൂവിലുള്ള കത്തോലിക്കാ പള്ളിയിലെ വൈദികന്‍ ടോബി
Kerala News Top Stories

ഗ്രാമിന് വില 15,000, മൈക്രോഗ്രാം ഉപയോഗിച്ചാല്‍ പോലും 48 മണിക്കൂര്‍ കിറുങ്ങിയിരിക്കും… സവാദ് പിടിയിലായത് ലോകത്തെ ഏറ്റവും വിലയേറിയ മയക്കുമരുന്നു മരുന്നുമായി…

subeditor5
കൊച്ചി: വെറും ഒരു ഗ്രാമിന് വേണം 15,000 രൂപ. മൈക്രോഗ്രാം ഉപയോഗിച്ചാല്‍ പോലും രണ്ടു ദിവസത്തോളം പൂസായിരിക്കും. അളവും ഉപയോഗക്രമവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന്റെ മരണം വരെ സംഭവിക്കും. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും
National News Top Stories

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റില്‍

subeditor5
വിശാഖപട്ടണം: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറി ബോംബിട്ട് തകര്‍ക്കുമെന്ന് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റില്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു
Kerala News Top Stories

ചെറിയ ജോലിക്കുള്ള കനത്ത പ്രതിഫലം പ്രലോഭിപ്പിക്കുന്നു… കഞ്ചാവ് മാഫിയയുടെ കാരിയര്‍മാരാകാന്‍ വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും

subeditor5
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നത് എക്സൈസും പോലീസും കര്‍ശനമായി നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ കഞ്ചാവ് മാഫിയയുടെ കാരിയര്‍ മാരാകാന്‍ വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും. ഇങ്ങിനെ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കുറിച്ച് എക്സൈസിന് വിവരം കിട്ടിയതായിട്ടാണ് സൂചനകള്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന
Kerala News Top Stories

അയല്‍ക്കാരുടെ കണ്ണിൽ ടൈല്‍സ് ബിസിനസ്…നടക്കുന്നത് അനാശാസ്യം… ഒടുവിൽ മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ പിടിയില്‍

subeditor5
കൊച്ചി: അയല്‍ക്കാരുടെ കണ്ണിൽ ടൈല്‍സ് ബിസിനസ്,നടക്കുന്നത് അനാശാസ്യം. ഒടുവിൽ മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ പിടിയില്‍ പെരുമ്പാവൂരില്‍ നഗരമധ്യത്തിൽ വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയ മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ അറസ്റ്റില്‍. പച്ചക്കറി മാർക്കറ്റിനു
Crime

കാമുകിയുടെ ഭർത്താവ് ജയിലിലായപ്പോൾ രണ്ടാം ക്ലാസുകാരിയ മകളെ പീഡിപ്പിച്ചു; യുവാവും പ്രായപൂർത്തിയാകാത്ത സഹോദരനും അറസ്റ്റിൽ

main desk
പത്തനാപുരം: രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. കുട്ടിയുടെ പിതാവ് കൊലക്കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഈ സമയത്താണ് കുട്ടിയുടെ അമ്മയുമായി ഇയാൾ അടുപ്പമുണ്ടാക്കിയത്. കടയ്ക്കാമണ്‍ അംബേദ്ക്കര്‍ കോളനിയിലെ താമസക്കാരനായ പ്ലോട്ട്
National News Top Stories

ഇന്ത്യയിലെ വായ്പ തട്ടിപ്പുകാരനായ നീരവ് മോദി ലണ്ടനില്‍ കുടുങ്ങിയത് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ക്യൂ നിന്നപ്പോള്‍

subeditor5
വായ്പ തട്ടിപ്പുകാരനായ നീരവ് മോദി ലണ്ടനില്‍ കുടുങ്ങിയതും ബാങ്ക് അക്കൗണ്ട് തുറക്കാന്‍ എത്തിയപ്പോള്‍. ലണ്ടനിലെ മെട്രോ ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ എത്തിയ മോദിയെ കണ്ട് ബാങ്കില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ വിളിക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍
Kerala News Top Stories

പാതിരാത്രിയില്‍ പെരുന്തേനരുവി അണക്കെട്ട് തുറന്നുവിട്ടയാള്‍ പിടിയില്‍

subeditor5
പത്തനംതിട്ട : പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടയാള്‍ അറസ്റ്റില്‍. വെച്ചുച്ചിറ സ്വദേശി സാമ്പിള്‍ സുനു (25) വാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് 13 ന് രാത്രിയിലാണ് പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സുനു തുറന്നു
Kerala News Top one news

വജ്ര വ്യാപാരി നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍

subeditor5
ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍. അല്‍പ സമയത്തിനകം നീരവ് മോഡിയെ ലണ്ടനിലെ കോടതിയില്‍ ഹാജരാക്കും. രാജ്യം വിട്ട് പതിനേഴ് മാസത്തിന് ശേഷമാണ് ഇന്ത്യയുടെ
Don't Miss

ക്ലാസ് മുറിയിൽ പരിസരം മറന്ന് വിദ്യാർഥിയുമായി ലൈംഗിക ബന്ധം: അധ്യാപിക അറസ്റ്റിൽ

main desk
ക്ലാസ് മുറിയിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ. 27 വയസുള്ള ബ്രിട്ടാനി സമോരയെന്ന അധ്യാപികയാണ് തന്‍റെ ക്ലാസിലെ 13 കാരനുമായി വിദ്യാർഥികളുടെ മുന്നിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. വിവാഹിതയായ ബ്രിട്ടാനിക്ക് കുട്ടികളില്ല. എന്നാൽ ക്ലാസിലെ
Crime Kerala Top Stories

തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് വച്ച് ഡല്‍ഹി സ്വദേശിയായ വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കോഡ ലോറ കാറും വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. സമാനമായ
Crime Kerala Top Stories

അരയില്‍ ഉള്ളത് ബെല്‍റ്റ് ബോംബാ, ദേഹപരിശോധനയ്ക്കിടെ ദേഷ്യപ്പെട്ട യാത്രക്കാരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

നെടുമ്പാശേരി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ അരയില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍. പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി അലക്‌സ് മാത്യു(59) ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. വിമാനത്തിലേക്ക്
Kerala News Top Stories

കൊല്ലത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു… കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ, ഹർത്താലിന് ആഹ്വാനം

subeditor5
കൊല്ലം: കൊല്ലം ചിതറയിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു. ചിതറ സ്വദേശിയായ ബഷീർ (70) ആണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകനായ ഷാജഹാൻ എന്നയാളാണ് ബഷീറിനെ കുത്തിക്കൊന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ്