Tag : Cake

National News Top Stories

ജന്മദിനാഘോഷങ്ങള്‍ക്കിടെ മുഖത്ത് കേക്ക് തേക്കുന്നതിന് വിലക്ക്…

subeditor5
അടുത്തിടെയായി പിറന്നാള്‍ ആഘോഷങ്ങളുടെ പ്രധാന ചടങ്ങാണ് മുഖത്ത് കേക്ക് വാരിപ്പൊത്തല്‍. ഗുജറാത്തില്‍ പൊതു സ്ഥലങ്ങളിലുള്ള ജന്മദിന ആഘോഷങ്ങള്‍ക്കിടെ കേക്ക് മുഖത്തു തേച്ച് പിടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സൂറത്ത് പോലീസ്. മുഖത്ത് കേക്ക് തേക്കുന്നതും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും