Tag : Car accident

Uncategorized

ആറ്റില്‍ മുങ്ങിയ കാര്‍ പാടുപെട്ട് ഉയര്‍ത്തിയപ്പോള്‍ അതികത്ത് ആരുമില്ല… ഉടമ കാഴ്ച കണ്ട് കരയിൽ … ഒടുക്കം പുലിവാല്‍ കല്ല്യാണം പോലെ നന്ദിപറഞ്ഞ് ഒഴിയാന്‍ നോക്കിയപ്പോള്‍ കുത്തിന് പിടിച്ച് കാശുമേടിച്ച് ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരും…

subeditor5
മാന്നാര്‍ : കുട്ടംപേരൂര്‍ ആറ്റില്‍ പുലര്‍ച്ചെ കണ്ടെത്തിയ കാര്‍ പരിസരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. വൈകാതെ തന്നെ വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ശ്രമവും തുടങ്ങി. വൈകാതെ കാര്‍ പുറത്തെടുത്തുവെങ്കിലും കാറിനുള്ളില്‍ ആരുമില്ല. ഇതിനിടെ