Tag : congres

News Top Stories

ടി. സിദ്ധിഖിനെ എട്ടു നിലയിൽ പൊട്ടിക്കും: ഉമ്മൻചാണ്ടിയെ പാടം പഠിപ്പിക്കാൻ ഐ ഗ്രൂപ്പ്; രാഹുൽഗാന്ധിക്ക് ഇ മെയിൽ പ്രവാഹം

main desk
കൊച്ചി: ചെന്നിത്തലയെയും ഐ ഗ്രൂപ്പിനെയും കടത്തി വെട്ടി ഉമ്മൻചാണ്ടിയുടെ നോമിനിയായി സ്ഥാനാർഥി പട്ടികയിലെത്തിയ ടി. സിദ്ധിഖിനെതിരെ കോൺഗ്രസിൽ ആഭ്യന്തര കലാപം. സിദ്ധിഖിന്‍റെ സാമ്പത്തിക തട്ടിപ്പുൾപ്പെടെയുള്ള സംഭവങ്ങളുമായി കേന്ദ്ര നേതൃത്വത്തിനു ഇ മെയിലുകളുടെ പ്രവാഹമാണ്. മത്സരിച്ചാൽ