Tag : Congress

National News Top Stories

രാഹുലിന് പകരക്കാരനെ തിരഞ്ഞ് കോൺഗ്രസ്‌… യുവനേതാക്കളടക്കം പരിഗണനയില്‍

subeditor10
ന്യൂഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി. നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃതലത്തിലെ പ്രതിസന്ധി എത്രയും വേഗം തീര്‍ക്കുകയെന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. പ്രവര്‍ത്തക സമിതിയോഗം അടുത്തയാഴ്ച
Uncategorized

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബിജെപിയെ പേടിയാണ്.. കെ സുധാകരനും സതീശന്‍ പാച്ചേനിയും ശ്രമിക്കുന്നുവെന്ന് എപി അബ്ദുള്ളക്കുട്ടി

subeditor5
കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കെ സുധാകരനും സതീശന്‍ പാച്ചേനിയും ശ്രമിക്കുന്നതായി എപി അബ്ദുള്ളക്കുട്ടി. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തി വിരോധമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബിജെപിയെ പേടിയാണെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
Kerala News

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല

main desk
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിലക്കില്ല. പ്രതിപക്ഷ നേതാവും കെ.പി സി സി പ്രസിഡന്റും ഹൈക്കമാന്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പതിവ് പോലെ ചര്‍ച്ചകളില്‍ പങ്കെടുക്കും.
National News Top Stories

ബിജെപി തകർന്നടിയുമെന്ന് എക്സിറ്റ് പോൾ… കോൺഗ്രസിന് ഭൂരിപക്ഷം…രാഹുലിനു വയനാട്ടിൽ 3ലക്ഷം

subeditor5
ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ ലീക്കായി.. ബിജെപി മുന്നണിക്ക് 177 സീറ്റു മാത്രം. കോൺഗ്രസ് ഭൂരിപക്ഷം നേടും, രാഹുലിനു വയനാട്ടിൽ 3ലക്ഷ്യമെന്നും എക്സിറ്റ് പോൾ.. ബിജെപി തകർന്നടിയും എന്നും രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി ആകാൻ
News

അച്ഛനാരാണെന്നു ചോദിച്ചു: അമ്മയെ അധിക്ഷേപിച്ചു, കോണ്‍ഗ്രസിനെതിരെ മോദി

main desk
ന്യൂ​ഡ​ല്‍​ഹി: രാ​ജീ​വ് ഗാ​ന്ധി​യെ ഒ​ന്നാം നമ്ബ​ര്‍ അ​ഴി​മ​തി​ക്കാ​ര​ന്‍ എ​ന്നു വി​ളി​ച്ച​തി​ല്‍ മോ​ദി​ക്കെ​തി​രേ ആരോപണം ശക്തമാകുന്നതിനിടയില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോ​ണ്‍​ഗ്ര​സ് ഈ വിഷയത്തോടെ ത​ന്‍റെ അ​മ്മ​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്നും തന്റെ അ​ച്ഛ​നാ​രാ​ണെ​ന്നു ചോ​ദി​ച്ചെ​ന്നും
National News Top Stories

സീരിയല്‍ എപ്പിസോഡുകള്‍ നഷ്ടമാവാതിരിക്കാന്‍ കേബിള്‍ ടിവി നിരക്ക് 100 രൂപയാക്കുമെന്ന് കോൺഗ്രസ്സ് സ്ഥാനാർഥി

subeditor5
ശിവഗംഗ: സ്ത്രീ വോട്ടുകള്‍ ലക്ഷ്യമിട്ട് ടി വി സീരിയല്‍ കഥകളുമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാര്‍ത്തി ചിദംബരം ശിവഗംഗയില്‍ വോട്ട് തേടുന്നത്. സീരിയല്‍ എപ്പിസോഡുകള്‍ നഷ്ടമാവാതിരിക്കാന്‍ കേബിള്‍ ടിവി നിരക്ക് കുത്തനെ കുറയ്ക്കുമെന്നാണ് പ്രധാന വാഗ്ദാനം.
National News Top Stories

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തിലേക്ക്

subeditor5
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തിലേക്ക്. സഖ്യ നീക്കങ്ങള്‍ സജീവമായെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ സഖ്യം രൂപീകരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം കോണ്‍ഗ്രസ് സംസ്ഥാന ഘടകം നേരത്തെ തള്ളിയിരുന്നു. രാഹുല്‍
Top one news Top Stories

മോദിയെ താഴെയിറക്കാൻ രാഹുൽ ബുദ്ധിമുട്ടും; രാഹുലിന്‍റെ വിശാല സഖ്യം സ്വപ്നത്തിൽ മാത്രമായി

main desk
ന്യൂഡെൽഹി: പിഴയ്ക്കാത്ത ചുവടുകളുമായി ബിജെപി മുന്നേറുമ്പോൾ ദേശീയ തലത്തിൽ കോൺഗ്രസ് ഏറെ പിന്നിലെന്ന് വിലയിരുത്തൽ. മോദിക്കെതിരായ ജനവികാരം വോട്ടാക്കാനാകുമെങ്കിലും വിശാല സഖ്യമെന്ന രാഹുലിന്‍റെ തന്ത്രം ഫലം കാണാതെ പോകുകയാണ്. അതേസമയം ചെറു കക്ഷികളെ പോലും
National News Top Stories

അധികാരത്തില്‍ എത്തിയാല്‍ ആദ്യ ദിവസം തന്നെ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി; മോഹന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

subeditor5
അമരാവതി: തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യ ദിവസം തന്നെ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് കോണ്‍ഗ്രസ്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. ആന്ധ്രാ പുനഃരാവിഷ്‌കരണ ആക്ടില്‍ പറയുന്ന എല്ലാ
Top Stories

മുരളീധരൻ പട്ടികയിലെത്തിയത് സുധീരനെ വെട്ടി: അവസാന ലാപ്പിൽ നടന്നത് ഗംഭീര ട്വിസ്റ്റ്

main desk
ന്യൂഡെൽഹി: സ്ഥാനാർഥി പട്ടികയിൽ പോലുമില്ലാതിരുന്ന കെ. മുരളീധരൻ വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിയായതിന്‍റെ ഞെട്ടലിലാണ് എല്ലാവരും. സിപിഎം സ്ഥാനാർഥി ജയരാജനെതിരെ ശക്തനായ ആളെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കമാണ് വടകരയിൽ മുരളീധരനിലേക്ക് കാര്യങ്ങൾ എത്തിച്ചത്. എന്നാൽ ലിസ്റ്റിൽ
National News Top Stories

മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് വിട്ടു… ബി.ജെ.പിയിലേക്കെന്ന് സൂചന

subeditor5
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിഖെ രാജിക്കത്ത് കൈമാറി. കഴിഞ്ഞയാഴ്ച വിഖേയുടെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. മഹാരാഷ്ട്ര
Top one news

ചെന്നിത്തലയും മുല്ലപ്പള്ളിയും മുട്ടു മടക്കിയിടത്ത് വിജയിച്ചത് ഉമ്മൻചാണ്ടി തന്ത്രം; ഹൈക്കമാന്‍റിനെ പോലും ഞെട്ടിച്ച ചാണക്യ തന്ത്രം ഇങ്ങനെ

main desk
ന്യൂഡെൽഹി: അവസാന ലാപ്പിൽ വടകരയിലും വയനാട്ടിലും സ്വന്തം തന്ത്രം വിജയിപ്പിച്ച് കേരള രാഷ്ട്രീയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയെ വെട്ടാൻ കച്ചകെട്ടിയിറങ്ങിയ ഐ ഗ്രൂപ്പ് നേതാക്കൾക്ക് ഒടുക്കം ഡെൽഹിയിൽ നിന്നും വെറും കൈയോടെ മടങ്ങേണ്ടി
Top one news Top Stories

തർക്കം തീർന്നു: വടകരയിൽ മുരളീധരൻ അപ്രതീക്ഷിത സ്ഥാനാർഥി

main desk
കൊച്ചി: തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസിലെ സീറ്റ് തർക്കങ്ങൾക്ക് പരിഹാരം. വടകരയിൽ അപ്രതീക്ഷിത സ്ഥാനാർഥിയായി കെ. മുരളീധരനെത്തി. അൽപ സമയത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഡെൽഹിയിൽ നിന്നുള്ള റിപ്പോർട്ട്. നേരത്തെ പ്രവീൺ കുമാറിനെയും മുല്ലപ്പള്ളിയെയുമാണ് വടകരയിൽ പരിഗണിച്ചിരുന്നത്. എന്നാൽ
Kerala Top Stories

മത്സരം തുടങ്ങും മുമ്പേ കോൺഗ്രസിൽ കാലുവാരലും അടിയും: വിദ്യാബാലകൃഷ്ണനെ തറപറ്റിക്കാൻ സ്വന്തം ആളുകൾ

main desk
കൊച്ചി: മത്സരിക്കാൻ ഇറങ്ങും മുൻപേ കാലുവാരവുമായി കോൺഗ്രസുകാർ. വടകരയിലാണ് കോൺഗ്രസുകാരുടെ കാലുവാരൽ നീക്കം. വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിരുന്ന വിദ്യാ ബാലകൃഷ്ണനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസുകാരും കെഎസ്‌യു
Top one news Top Stories

ഐ ഗ്രൂപ്പിനെ തഴഞ്ഞ് വയനാട്ടിൽ ടി. സിദ്ധിഖ് സ്ഥാനാർഥി; ഷാനിമോൾ ആലപ്പുഴയിൽ; അടൂർ പ്രകാശ് ആറ്റിങ്ങലിൽ തന്നെ

main desk
ന്യൂഡെൽഹി: എ- ഗ്രൂപ്പ് പോരുകൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ധാരണ. വയനാട്ടിൽ ഉമ്മൻചാണ്ടിയുടെ നോമിനിയായെത്തിയ ടി. സിദ്ധിഖ് മത്സരിക്കും. ഷാനിമോൾ ഉസ്മാന് ആലപ്പുഴ നൽകാനും ധാരണയായി. ഇതോടെ അടൂർപ്രകാശ് ആറ്റിങ്ങലിൽ തന്നെ ജനവിധി തേടും.