Tag : custody death

Kerala News Top Stories

ആദ്യ പോസ്റ്റുമോര്‍ട്ടം പരാജയം, രാജ്‌കുമാറിന്റെ മൃതദേഹം വീണ്ടും പുറത്തെടുക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

subeditor10
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രാജ്‌കുമാറിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനം. സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞതായാണ് റിപ്പോർട്ട്‌. ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചകള്‍ ഗുരുതരമാണെന്നും ഈ സാഹചര്യത്തില്‍
Kerala News Top Stories

ആ വാതില്‍ അടച്ചാല്‍ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല… നെടുങ്കണ്ടത്തെ ഇടിമുറിയുടെ ഉൾക്കാഴ്ചകള്‍ ഇങ്ങനെ…

subeditor10
രണ്ട് സിമന്റ് കട്ടയുടെ മുകളിലിട്ട നീണ്ട പലക. ഒരു തകരപ്പെട്ടി. ആറ് പ്ലാസ്റ്റിക് കസേരകള്‍. ഇരുമ്പില്‍ തീര്‍ത്ത കസേര. ഇതിനു പിന്നില്‍ തടിയില്‍ നിര്‍മിച്ച പെട്ടി. തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്താണു സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസുകാര്‍ക്കു മാത്രം
Kerala News Top Stories

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം… ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോണ്‍ ചോര്‍ത്തുന്നു, പിന്നില്‍ ഇടുക്കി മുന്‍ എസ്പി

subeditor10
നെടുങ്കണ്ടം ഉരുട്ടിക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. ഇടുക്കി മുന്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം ഇടുക്കി സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ ഫോണ്‍ ചോര്‍ത്തിയെന്നാണു
Kerala News Top Stories

വനിതാ പോലീസുകാർ എന്റെ രഹസ്യ ഭാഗത്ത്‌ മുളക് പുരട്ടി….സാമ്പത്തിക തട്ടിപ്പു കേസ് പ്രതി ശാലിനിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി മലയാളികൾ

subeditor10
നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പോലീസിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശാലിനി. വനിതാ പൊലീസുകാരായ ഗീതു, റസിയ എന്നിവര്‍ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് ഒഴിക്കുകയും
Kerala News Top Stories

ഉരുട്ടിക്കൊല… രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ, ഒരാൾ അറസ്റ്റിനിടെ കുഴഞ്ഞുവീണു

subeditor10
തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ എസ്ഐ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. 12 ദിവസമായും അറസ്റ്റ് നീണ്ടു പോവുകയാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. അതിനിടെയാണ്
Kerala News Top Stories

മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുവെന്ന് എം.എം മണി

subeditor10
തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി രംഗത്ത്.മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നു എന്നായിരുന്നു എം എം മണിയുടെ വാക്കുകൾ. മരണത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല ഉത്തരവാദി എന്നും