Tag : Karnadaka

National News Top Stories

കർണാടകത്തിൽ രാജി ഭീഷണി മുഴക്കിയ വനിതാ എം എൽ എയെ ഭർത്താവിന് സ്ഥലംമാറ്റം നൽകി അനുനയിപ്പിച്ചു

subeditor10
ബെംഗളൂരു:നാടകീയമായ സംഭവ വികാസങ്ങളാണ് കർണാടകത്തിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. രാജിഭീഷണി മുഴക്കിയ വനിതാ എം.എൽ.എ.യെ കോൺഗ്രസ് നേതൃത്വം അനുനയിപ്പിച്ചത് ഭർത്താവിന് സ്ഥലംമാറ്റം നൽകിക്കൊണ്ട്. ഖാനാപുരയിൽനിന്നുള്ള പാർട്ടി എം.എൽ.എ. അഞ്ജലി നിംബാൽക്കറാണ് ഈ നീക്കത്തെത്തുടർന്ന് വിമതപ്പട്ടമഴിച്ചത്. ഇവരുടെ