Tag : Narendra Modi

News Top Five news Top one news Top Stories

അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്.. മോദിയെ കണ്ടു, അമിത് ഷായുമായും കൂടിക്കാഴ്ച

main desk
  കോണ്‍ഗ്രസില്‍ നിന്നും പുറത്തായ എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്കെന്ന് ശക്തമായ സൂചനകള്‍. ഡല്‍ഹിയില്‍ ഉള്ള അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തതായിട്ടാണ് വിവരം. പ്രധാനമന്ത്രിക്ക് പിന്നാലെ ബിജെപി അദ്ധ്യക്ഷന്‍
National News

‘കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി ഇനി വേണ്ട”: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി പ്രധാനമന്ത്രി

main desk
എല്ലാ മന്ത്രിമാരും രാവിലെ കൃത്യം ഒമ്പതരയ്ക്ക് ഓഫീസിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. മറ്റുള്ളവര്‍ക്കു മാതൃക നല്‍കുന്നവരാകണമെന്നും വൈകി ഓഫിസിലെത്തുന്നതും വീട്ടിലിരുന്നു ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്നും മന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സെഷന്‍ കൂടുന്ന
National News Top Stories

മോദിയടക്കമുള്ള നേതാക്കൾ നടത്തിയ പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

subeditor10
ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ നടത്തിയ പെരുമാറ്റച്ചട്ട ലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോദിക്കെതിരെ നടപടി കൈക്കൊള്ളുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലുണ്ടായ ഭിന്നതയെ കുറിച്ചുള്ള
Kerala News

മുണ്ടുടുത്ത് കേരളീയ വേഷത്തില്‍ മോദി ഗുരുവായൂരില്‍

main desk
പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തി. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലാണ് മോദി ഗുരുവായൂരിലെത്തിയത്. രാവിലെ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയ മോദിയെ
Kerala News

പ്രധാനമന്ത്രിയ്ക്ക് കൊച്ചിയില്‍ ഒരുക്കിയത് മലയാളി സ്‌റ്റൈല്‍ പ്രാതല്‍; ഇഡ്ഡലിയും പുട്ടും ഇടിയപ്പവും അടക്കമുള്ള വിഭവങ്ങള്‍

main desk
രണ്ടാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന നരേന്ദ്ര മോദിയ്ക്കായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയത് തനി മലയാളി സ്‌റ്റൈല്‍ പ്രാതല്‍. ശനിയാഴ്ച പ്രാതലിന് ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി,
News

പ്രധാനമന്ത്രിക്ക് തുലാഭാരം താമരപ്പൂക്കള്‍ കൊണ്ട്; തുലാഭാരത്തിന് 112 കിലോ താമരപ്പൂക്കള്‍

main desk
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇത്തവണയും താമരപ്പൂക്കള്‍ കൊണ്ടാണ് അദ്ദേഹത്തിന് തുലാഭാരം തൂക്കുന്നത്. ഇതിന് വേണ്ടി 112 കിലോ താമരപ്പൂക്കള്‍ ഏല്പിച്ചതായി ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് അറിയിച്ചു. നാഗര്‍കോവിലില്‍
Uncategorized

ടി.വിയ്ക്കു മുമ്പില്‍ കുത്തിയിരുന്ന് മോദിയുടെ സത്യപ്രതിജ്ഞ കാണുന്ന ഒബാമ…സംഗതി ഇതാണ്

subeditor5
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ടി.വിയില്‍ കാണുന്നതായി പ്രചരിപ്പിച്ച ചിത്രം വ്യാജം. 2014 ഫുട്‌ബോള്‍ ലോകകപ്പ് കാണുന്ന ഒബാമയുടെ ചിത്രത്തില്‍ മോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രം എഡിറ്റ്
Uncategorized

മോഡി മന്ത്രിസഭയില്‍ കെ.മുരളീധരനെന്താ കാര്യം… വി.മുരളീധരനെ കെ.മുരളീധരനാക്കി ഏറ്റവും വലിയ സ്വതന്ത്ര വാര്‍ത്താ ഏജന്‍സി

subeditor5
മോഡി മന്ത്രിസഭയിലേയ്ക്ക് എത്തപ്പെട്ട ബിജെപി എം.പി വി. മുരളീധരന്റെ ചിത്രത്തിന് പകരം കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെ ചിത്രം പ്രസിദ്ധീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്. റിപ്പോര്‍ട്ടിലുള്ളത് വി. മുരളീധരൻ കുറിച്ചുള്ള
National News

മോദി ഗുഹയിലേക്ക് സന്ദര്‍ശകരുടെ വന്‍ പ്രവാഹം

main desk
തെരഞ്ഞെടുപ്പ് കോലാഹലത്തിന് ശേഷം നരേന്ദ്ര മോദി വിശ്രമിക്കാന്‍ തെരഞ്ഞെടുത്ത ഗുഹ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കാന്‍ ശ്രമം തുടങ്ങി. ഓണ്‍ലൈന്‍ ആയി ഗുഹ ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിക്കുമെന്ന് കേദാര്‍നാഥിലെ ഗര്‍വാല്‍ മണ്ഡല്‍ വികാസ് നിഗം
Uncategorized

മോഡി സത്യപ്രതിജ്ഞ ചെയ്തു.. രണ്ടാമനായി രാജ്നാഥ് സിംഗ്,സത്യപ്രതിജ്ഞ തുടരുന്നു

subeditor5
ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്‍റെ പകിട്ടില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് നരേന്ദ്ര മോദി അധികാരമേറ്റു. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു.
News

അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി; ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹവുമായാണ്; വിമര്‍ശനവുമായി വീക്ഷണം

main desk
എ പി അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു പോസ്റ്റിട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അബ്ദുല്ലക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്നു വീക്ഷണം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. മഞ്ചേശ്വരം സീറ്റ്
National News

8000 ത്തോളം അതിഥികള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും : ഏറ്റവും വലിയ ചടങ്ങാക്കാന്‍ ബിജെപി

main desk
ഇന്ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഏറ്റവും വലിയ ചടങ്ങാക്കാന്‍ ബിജെപി. എണ്ണായിരത്തോളം അതിഥികളാണ് ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുക. പങ്കെടുക്കും. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ്
Uncategorized

മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയില്‍ കുമ്മനം രാജശേഖരനും അല്‍ഫോണ്‍സ് കണ്ണന്താനവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

subeditor5
ന്യൂദല്‍ഹി: മെയ് 30ന് അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയില്‍ ധാരണയായത്. പ്രകാശ് ജാവദേക്കര്‍, അര്‍ജുന്‍ റാം മേഘ്വാള്‍,
Uncategorized

നവജാത ശിശുവിന് നരേന്ദ്ര മോദിയെന്ന് പേരിട്ട മുസ്ലിം കുടുംബം ഒരാഴ്ച തികയും മുന്നേ പേര് മാറ്റി

subeditor5
മോദി എന്ന് പേരിട്ട മുസ്ലിം കുടുംബം തീരുമാനം മാറ്റി. യുപിയിലെ ഗോണ്ടയിൽ ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദിയെന്ന് പേരിട്ടത് ഇന്ത്യയൊട്ടാകെ വാർത്തയായിരുന്നു. എന്നാൽ കുഞ്ഞിന്റെ പേര് ഒരാഴ്ച തികയും മുൻപ് മാറ്റിയ കുടുംബം അൽതാഫ്
Uncategorized

നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍

subeditor5
ദില്ലി: നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍. ജി.എസ്.ടി ലഘൂകരണവും സാമ്പത്തിക ശാക്തീകരണവുമടക്കമുള്ള കാര്യങ്ങളാണ് അജണ്ടയിൽ ഉള്ളത്. തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് മേക്ക് ഇന്ത്യ പദ്ധതി നവീകരണവും പുതിയ ദേശീയ വിദ്യാഭ്യാസ നയവും നൂറുദിന പരിപാടി