Tag : noorin sherrif

Entertainment Gossip

പ്രിയാ വാര്യരെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ താത്പര്യമില്ലെന്ന് തുറന്നടിച്ച് നൂറിന്‍

subeditor5
ഒരു അഡാറു ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ പ്രശസ്തയായ താരമാണ് പ്രിയവാര്യര്‍. ഈ ഗാനരംഗം ഹിറ്റായതോടെ പ്രിയയുടെ സമയവും തെളിഞ്ഞു. എന്നാല്‍, ഈ ചിത്രത്തിലെ നായികയായ നൂറിനാണ് പ്രിയ ഹിറ്റായതോടെ തിരിച്ചടി കിട്ടിയത്.