Tag : Pravasi suicide

Kerala News Top Stories

പ്രവാസി വ്യവസായിയുടെ ആത്മഹത്യക്ക് കാരണം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് അ​നു​മ​തി കി​ട്ടാത്തത് മാത്രമല്ലെന്ന് നിർണായക ഫോൺ തെളിവുകൾ

subeditor10
ക​ണ്ണൂ​ർ: പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ പാ​റ​യി​ലി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചു. പാ​ർ​ഥാ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് അ​നു​മ​തി കി​ട്ടാ​തെ മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന സാ​ജ​നെ മ​റ്റു ചി​ല പ്ര​ശ്ന​ങ്ങ​ളും അ​ല​ട്ടി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​നു