Tag : Pregnant

International News Top Stories

ലണ്ടനില്‍ ഗർഭിണി കുത്തേറ്റ് മരിച്ചു… സംഭവ സ്ഥലത്ത് പിറന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍

subeditor10
ലണ്ടൻ: ലണ്ടനില്‍ ഗര്‍ഭിണി കുത്തേറ്റ് മരിച്ചു… സംഭവ സ്ഥലത്ത് പിറന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുന്നു. എട്ട് മാസം ഗർഭിണിയായ സ്ത്രീയെയാണ് അക്രമി കുത്തിക്കൊന്നത്. മരണത്തിന് മുൻപായി ഇവർ ജന്മം നൽകിയ കുഞ്ഞ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ
International News Top Stories

ഒറ്റപ്രസവത്തില്‍ 17 കുട്ടികള്‍… ലോകറെക്കോര്‍ഡ് നേടിയ ആ അത്ഭുതകഥ ഇങ്ങനെ..

subeditor10
അടുത്തിടെ അമേരിക്കന്‍ സ്വദേശിയായ യുവതിക്ക്‌ ഒറ്റപ്രസവത്തില്‍ 17 ആണ്‍കുഞ്ഞുങ്ങള്‍ ജനിച്ച കഥ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മൂന്ന്‌ ഫോട്ടോകള്‍ക്കൊപ്പമായിരുന്നു ഈ അത്ഭുതകഥ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്‌. ഗര്‍ഭിണിയായ യുവതി,17 കുഞ്ഞുങ്ങള്‍, കുഞ്ഞുങ്ങളും ഒരു പുരുഷനും
International News Top Stories

അമ്മയുടെ നിറവയര്‍ കീറി മോഷ്ടിക്കപ്പെട്ട ആ കുഞ്ഞ് അച്ഛന് മുന്നില്‍ കണ്‍ തുറന്നു… പ്രാര്‍ത്ഥനയോടെ ലോകം… അമേരിക്കയിലെ ഭ്രാന്തന്‍ മോഷണം ഇങ്ങനെ

subeditor5
ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള ഇടമെന്ന് പറയുന്ന അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പോലും ഇപ്പോള്‍ രക്ഷയില്ലെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നതാണ് അമേരിക്കയില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണം ചൂണ്ടിക്കാട്ടുന്നത്. ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ ആ കുഞ്ഞിന്റെ ജീവനുവേണ്ടിയുണ്ട്.
International News Top Stories

കുഞ്ഞിനെ സ്വന്തമാക്കാനായി ഗര്‍ഭിണിയെ കൊന്ന് വയറുകീറിയ അമ്മയും മകളും അറസ്റ്റില്‍… കുഞ്ഞ് ഗുരുതരാവസ്ഥയില്‍

subeditor5
ചിക്കാഗോ : ഗര്‍ഭസ്ഥശിശുവിനെ സ്വന്തമാക്കാനായി ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത അമ്മയും മകളും അറസ്റ്റില്‍. മര്‍ലിന്‍ ഓക്കോവ ലോപ്പസ് എന്ന 19 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ നില ഗുരുതരമായി
Kerala News Top Stories

കോഴിക്കോട് 45 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞിന്‍റെ വ​യ​റ്റി​ൽ 12 ആ​ഴ്ച വളർച്ചയു​ള്ള ഭ്രൂ​ണം

subeditor5
കോ​ഴി​ക്കോ​ട്: 45 ദി​വ​സം പ്രാ​യ​മാ​യ ആ​ൺ​കു​ഞ്ഞിന്‍റെ വ​യ​റ്റി​ൽ​നി​ന്ന‌് ഭ്രൂ​ണാ​വ​സ്ഥ​യി​ലു​ള്ള ശി​ശു​വി​നെ അ​പൂ​ർ​വ ശ​സ‌്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ‌് ശ​സ‌്ത്ര​ക്രി​യ ന​ട​ന്ന​ത‌്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ ആ​ൺ​കു​ട്ടി​യു​ടെ വ​യ​റ്റി​ലാ​ണ് 12
International News

കെനിയയിലെ ഗര്‍ഭിണികൾക്ക് മോഹം പുളിമാങ്ങയൊന്നുമല്ല…അവർ തിന്നുന്നത് കല്ലുകളും മണലും ചേറും

subeditor5
ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ആഹാരങ്ങളോട് പ്രിയം ഉണ്ടാകും. പച്ചമാങ്ങയോടും പുളിയോടുമൊക്കെ താല്പര്യം ഉണ്ടാകും. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഗര്‍ഭിണികള്‍ക്ക് മാങ്ങയും പുളിയുമൊന്നുമല്ല വേണ്ടത്. അവര്‍ക്ക് തിന്നാന്‍ താല്പര്യം ചില പ്രത്യേകതരം കല്ലുകളോടായിരിക്കും. ഒഡോവ
Kerala News Top Stories

ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്ത മലയാളി യുവതി അമ്മയായി… അപൂര്‍വങ്ങളില്‍ അപൂര്‍വ്വം

subeditor5
ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്ത മലയാളി യുവതി അമ്മയായി. 32കാരിയായ റാണിയാണ് അപൂര്‍വ്വ ചികിത്സയിലൂടെ അമ്മയായത്. ക്യാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരുടെ ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്തത്. വയറ്റിനുള്ളിലെ തൊലിക്കടിയില്‍ സംരക്ഷിച്ച