Tag : rafale

National Top Stories

റഫാലിൽ കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം സുപ്രീംകോടതിയിൽ

main desk
ന്യൂഡെൽഹി: റഫാൽ പുനപരിശോധനാ ഹർജികളിൽ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് മറുപടി സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതിയുടെ അനുമതി. കേസിൽ ചില വിശദീകരണങ്ങൾ നൽകാനുണ്ടെന്ന് ഇന്ന് ചീഫ് ജസ്റ്റിസിന്‍റെ കോടതിയിൽ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ ആവശ്യപ്പെടുകയായിരുന്നു.
Don't Miss Top one news Uncategorized

ഇവന്മാർക്ക് എത്ര പറഞ്ഞിട്ടും മനസിലാകുന്നില്ലല്ലോ..ഖത്തർ വാങ്ങിയത് ബേസിക് മോഡലാ..ഇന്ത്യ വാങ്ങിയത് ഫുൾ ഓപ്ഷൻ

subeditor
റാഫേൽ വിമാനം വാങ്ങിയതിന്റെ ട്രോൾ മഴ തുടരുന്നു. ഖത്തറിനേ പുകഴ്ത്തിയും, മോദിയേ തേച്ച് ഒട്ടിച്ചുമാണ്‌ ട്രോളുകൾ.1526 കോടി രൂപയ്ക്കു ഇന്ത്യ ഒരു വിമാനം വാങ്ങിയപ്പോള്‍ ഖത്തര്‍ 700 കോടി രൂപ മാത്രമാണ് അതിനു മുടക്കിയത്.