Tag : Rain

Kerala News Top Stories

ഒടുവിൽ കാലവർഷം എത്തി, വിവിധ ജില്ലകളിൽ കനത്ത മഴ… അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഉരുൾപൊട്ടലിനു സാധ്യത

subeditor10
തിരുവനന്തപുരം: ഒടുവിൽ കാലവർഷം എത്തി, വിവിധ ജില്ലകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്… അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്
National News Top Stories

മഴ കനക്കുന്നു… ബ്രഹ്മപുത്ര കരകവിഞ്ഞു, അസമിൽ രണ്ട് ലക്ഷം പേർ വീടുകൾ ഒഴുകിപ്പോയി

subeditor10
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഇതിൽ പലയിടത്തും റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു.
Kerala News Top Stories

കാലവർഷം വൈകിയത് എൽ നിനോ മൂലം…അടുത്ത രണ്ടുമാസം തുടർച്ചയായി മഴ

subeditor10
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ എൽ നിനോ ദുർബലപ്പെടുന്നതോടെ മഴ ശക്തിപ്പെടുമെന്ന് പ്രതീക്ഷ. ഭൂമധ്യരേഖയുടെ താഴെയുള്ള ഭാഗങ്ങളിൽ വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മൺസൂൺ മേഘങ്ങളെ ഇന്ത്യയിലെ കേരളമുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കു കൊണ്ടുവരുന്നത്. എൽ നിനോ കാരണം ഇക്കുറി
National News Top Stories

മുംബൈയിൽ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഴ… പൊതു അവധി പ്രഖ്യാപിച്ചു

subeditor10
മുംബൈ: മുംബൈയിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം സ്തംഭിച്ചു. കനത്തെ മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കൺ, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ
Uncategorized

പെരിയാര്‍ തീരത്തെ ആശങ്കഴിലാഴ്ത്തി ഭൂതത്താന്‍കെട്ട് അണക്കെട്ട്… ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറന്നേക്കാം ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

subeditor5
തിരുവനന്തപുരം : കാലവര്‍ഷമെത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ പെരിയാര്‍ തീരത്തെ ആശങ്കയിലാഴ്ത്തി ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മഴ ഉടന്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്,
Uncategorized

കാലവർഷം കടലിൽ കുടുങ്ങിക്കിടക്കുന്നു… കേരളത്തിൽ എത്താൻ വൈകും

subeditor5
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ എട്ടിനേ എത്തൂവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തെ ജൂണ്‍ ആറിന് കാലവര്‍ഷമെത്തുമെന്നായിരുന്നു പ്രവചനം. അറബി കടലിലെ പടിഞ്ഞാറു ഭാഗത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷം കേരളത്തിലെത്തുന്നത് തടയുന്നത്.ലക്ഷദ്വീപ് ഭാഗത്ത്
Uncategorized

ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത… സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

subeditor5
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മൂന്നാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. വേനൽ മഴയോടനുബന്ധിച്ച് വൈകുന്നേരം നാല് മണി മുതൽ രാത്രി
Uncategorized

ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത… ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

subeditor5
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ ജൂ​ൺ 1 വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത. ഇ​ടു​ക്കി​യി​ലും എ​റ​ണാ​കു​ള​ത്തും യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി​യി​ൽ വ്യാ​ഴാ​ഴ്ച​യും എ​റ​ണാ​കു​ള​ത്ത് വെ​ള്ളി​യാ​ഴ്ച​യു​മാ​ണ് യെ​ലോ
Kerala News Top Stories

ന്യുനമർദ്ദം ശക്തി പ്രാപിക്കുന്നു… 4 ജില്ലകളിൽ യെല്ലോ അലേർട്ട്.. പൊതുജനം കരുതിയിരിക്കുക ഇക്കാര്യങ്ങൾ..

subeditor5
പൊതുജനങ്ങൾക്കുള്ള പൊതു അറിയിപ്പ്: 1. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ ഉരുള്‍പൊട്ടാന്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് ( 7 pm to 7
Kerala News Top Stories

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്… തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുന്നു…

subeditor5
പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടിലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് നാളെയോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാനും അടുത്ത 36 മണിക്കൂറിൽ അതൊരു തീവ്ര ന്യൂനമർദ്ദമായി പരിണമിക്കാനുമുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ
Kerala News Top Stories

വേനല്‍മഴക്കൊപ്പം എത്തുന്ന ഇടിമിന്നല്‍ അപകടകാരി… ജാഗ്രത നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

subeditor5
തിരുവനന്തപുരം: വേനല്‍ മഴയ്ക്കൊപ്പം എത്തുന്ന ഇടിമിന്നലിനെതിരെ ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വേനല്‍ മഴ എത്തുന്ന ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് എട്ട് മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത