Tag : sajan

Kerala News Top Stories

പ്രവാസി വ്യവസായിയുടെ ആത്മഹത്യക്ക് കാരണം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് അ​നു​മ​തി കി​ട്ടാത്തത് മാത്രമല്ലെന്ന് നിർണായക ഫോൺ തെളിവുകൾ

subeditor10
ക​ണ്ണൂ​ർ: പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ പാ​റ​യി​ലി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചു. പാ​ർ​ഥാ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് അ​നു​മ​തി കി​ട്ടാ​തെ മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന സാ​ജ​നെ മ​റ്റു ചി​ല പ്ര​ശ്ന​ങ്ങ​ളും അ​ല​ട്ടി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​നു
Kerala News Top Stories

നിങ്ങളൊക്കെ മുകളിൽ പിടിപാടുള്ളവരല്ലേ.. വേണ്ടതൊക്കെ മുകളീന്ന് മേടിച്ചോ…നഗരസഭാധ്യക്ഷ വെല്ലുവിളിച്ചെന്ന് സാജന്റെ കുടുംബം

subeditor10
‘ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല’ എന്ന് ഏതാനും ദിവസം മുൻപ് നഗരസഭാധ്യക്ഷ ഭീഷണി മുഴക്കിയിരുന്നതായി പ്രവാസി വ്യവസായിയും സിപിഎം അനുഭാവിയുമായ സാജൻ പാറയിലിന്റെ കുടുംബം. വിഷയത്തിൽ സിപിഎം മുൻ