Tag : wayanad

Kerala News

വോട്ടിങ് യന്ത്രത്തിലെ തകരാര്‍: വയനാട്ടില്‍ റീപോളിങ് നടത്തണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

main desk
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാറ് സംഭവിച്ചുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ റീപോളിങ് നടത്തണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. അരപ്പട്ടയിലെ മൂപ്പനാട് പഞ്ചായത്തിലെ 79-ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രം
Kerala News

രാഹുല്‍ ഒളിച്ചോടി എന്ന് പറയുന്ന മോദി ധൈര്യമുണ്ടെങ്കില്‍ വയനാട്ടില്‍ വന്നു രാഹുലിനെതിരെ മത്സരിക്കട്ടെ ; ഖുശ്ബു

main desk
വയനാട് : ആരാധകരെ ഇളക്കി മറിച്ച് കോണ്‍ഗ്രസിന്റെ താരപ്രചാരക ഖുശ്ബു വയനാട്ടില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കായി പ്രചാരണത്തിനെത്തിയ താരം, രാഹുല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് അറിയിച്ചത്. തൊണ്ണൂറുകളിലെ സൂപ്പര്‍ നായികയെ കാണാന്‍ മണിക്കൂറുകളോളമാണ്
Kerala News

രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണ്ണം സമ്മാനം; വയനാട്ടുകാര്‍ക്ക് വാഗ്ദാനവുമായി രമേശ് ചെന്നിത്തല

main desk
കല്‍പ്പറ്റ:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ജനവിധി തേടുന്ന യുപിഎ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടരുന്നു. ഭൂരിപക്ഷം കൂട്ടാന്‍ വീണ്ടും സമ്മാനം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും
Don't Miss Kerala News

സ്വാതന്ത്ര്യം കിട്ടിയത് അറിയാത്തവര്‍ പോലും വയനാട്ടിലുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

main desk
വയനാട് : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി വോട്ട് തേടുന്നത് വയനാടിന്റെ വികസനത്തിലൂന്നി. മറ്റ് മണ്ഡലങ്ങളില്‍ ശബരിമല വിഷയമടക്കം മുഖ്യവിഷയമാക്കി ഉയര്‍ത്തിക്കാട്ടുമ്‌ബോഴാണ് വികസനപാതയില്‍ വയനാടിന്റെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടി തുഷാര്‍
News

നിര്‍ത്തൂ..എന്റെ പ്രവര്‍ത്തകരെ തല്ലരുത്; പൊലീസിനെ ശാസിച്ച് രാഹുല്‍

main desk
ന്യൂഡല്‍ഹി: പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയ പൊലീസുകാരെ ശാസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോഴാണ് പ്രോട്ടോകോള്‍ ലംഘിച്ച് രാഹുല്‍ ഇടപെട്ടത്. പോലീസിനെ
Kerala News Top Five news Top one news Top Stories

ഹെലികോപ്റ്ററില്‍ വന്നിറങ്ങി തുറന്ന വാഹനത്തില്‍ കളക്ട്രേറ്റിലേക്ക്; രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

main desk
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുകുള്‍ വാസ്‌നിക്ക്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, വയനാട്, കോഴിക്കോട് ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നത്. കാല്‍ ലക്ഷം
Don't Miss Kerala News

രാഹുല്‍ ഗാന്ധി ഒരു വെല്ലുവിളി അല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

main desk
വയനാട്: ഇന്ന് മുതല്‍ വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ പത്രികാ സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല. വയനാട്ടിലിത്തവണത്തെ തെരഞ്ഞെടുപ്പ്
Kerala News Top Stories

ജനങ്ങൾക്ക് ഇടയിലൂടെ ഓടിനടക്കണമെന്ന് രാഹുൽ.. വരവ് കട്ടപ്പണിയാകുക പോലീസുകാർക്ക്… സുരക്ഷയ്ക്കായി പുതിയ നീക്കങ്ങൾ

subeditor5
കൽപ്പറ്റ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കട്ടപ്പണി ആകുക പോലീസുകാർക്ക്.വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പ്രത്യേക സുരക്ഷ തയ്യാറാക്കാനൊരുങ്ങുകയാണ് പൊലീസ്. രാഹുലിന് എസ്പിജി സുരക്ഷ നൽകുന്നുണ്ട്. അതിന് പുറമെയാണ് പൊലീസിന്‍റെ സുരക്ഷാ ക്രമീകരണം.
Don't Miss Kerala News

സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല, രാഹുല്‍ ഗാന്ധിയുടെ മത്സരം ഇടത് പക്ഷത്തിനെതിരെ; പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പിണറായി വിജയന്‍

main desk
തിരുവനന്തപുരം:വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നത് എല്‍ഡിഎഫിനെതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലത്തില്‍ ഇത് ഇടതുപക്ഷത്തിനെതിരായ മത്സരമാണ്. ആരു വന്നാലും നേരിടാനുള്ള കരുത്ത് ഇടത്പക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. ആത്മവിശ്വാസത്തോടെ പോരാടുമെന്നും പിണറായി പറഞ്ഞു. ബിജെപിക്കെതിരെയുള്ള
Don't Miss News Top Five news Top one news Top Stories

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും! പ്രഖ്യാപനം നടത്തി എകെ ആന്റണി, ആവേശത്തില്‍ കോണ്‍ഗ്രസ്

main desk
ദില്ലി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനം. സിറ്റിംഗ് മണ്ഡലമായ അമേഠിക്ക് പുറമേയാണ് രാഹുല്‍ രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുത്തിരിക്കുന്നത്. എകെ ആന്റണിയാണ്
Don't Miss Kerala News

ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുന്നു, അന്തിമ തീരുമാനം രാഹുലിന്റേത്; മുല്ലപ്പള്ളി

main desk
കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുന്നത് തടയാന്‍ ശ്രമമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ള രാമചന്ദ്രന്‍. ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുന്നുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. വരും ദിവസങ്ങളില്‍ ഇക്കാര്യം വെളിപ്പെടും. രാഹുല്‍ മത്സരിക്കണമെന്ന് കേരള നേതൃത്വമാണ്
Don't Miss Kerala News Top one news

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം ആശയക്കുഴപ്പത്തില്‍; ആശങ്കയോടെ യുഡിഎഫ് ക്യാംപ്

main desk
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ കേരളത്തിലെ മറ്റു സ്ഥാനാര്‍ഥികള്‍ നാളെ മുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു തുടങ്ങും. കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ 25 ദിവസം
Kerala News Top Five news Top one news Top Stories

രാഹുല്‍ ഗാന്ധി കേരളത്തിലേക്കോ കര്‍ണാകയിലേക്കോ? തീരുമാനം ഇന്ന് ഉണ്ടാകാന്‍ സാധ്യത

main desk
ന്യൂഡല്‍ഹി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും.കേരളത്തിലോ കര്‍ണാടകത്തിലോ രാഹുല്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.വയനാടാണ് പ്രഥമ പരിഗണനയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കര്‍ണാടകത്തില്‍ രണ്ടാം ഘട്ടത്തില്‍
Kerala News Top Stories

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; തലപ്പുഴയിൽ എത്തിയ അതേ സംഘമെന്ന് സൂചന

subeditor5
വയനാട്: തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപം എട്ട് അംഗ മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയിൽ ഇന്നലെ എത്തിയ അതേ സംഘമാണ് തിരുനെല്ലിയിലും എത്തിയത് എന്നാണ് സൂചന. പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി പരിശോധന നടത്തി. മാവോയിസ്റ്റുകൾ തിരുനെല്ലി