Uncategorized

തമിഴ്‌നാട്ടില്‍ ഹിന്ദിക്കെതിരെ കട്ട പ്രതിഷേധം… കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകളിലെ ഹിന്ദി വാക്കുകളില്‍ കറുപ്പടിക്കുന്നു

ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്ന
പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ നിര്‍ദേശം പിന്‍വലിച്ചിട്ടും തമിഴ്‌നാട്ടില്‍ പ്രതിഷേധം അവസാനിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകളിലെ ഹിന്ദി വാക്കുകളില്‍ കറുപ്പടിച്ച് പ്രതിഷേധം തുടരുകയാണ് പലയിടങ്ങളിലും.

ഇന്നലെ തിരുച്ചിറപ്പള്ളിയിലെ ബിഎസ്എന്‍എല്‍, എയര്‍പോര്‍ട്ട് എന്നിവയുടെ ബോര്‍ഡുകളിലെ ഹിന്ദി വാക്കുകള്‍ക്ക് മേലാണ് കറുപ്പടിച്ചത്. ഇംഗ്ലീഷ് വാക്കുകള്‍ക്ക് മേല്‍ ഒന്നും ചെയ്തിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട്ടിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ്നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.

തമിഴ്നാട്ടുകാര്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തേനീച്ചക്കൂട്ടിനുനേരെ കല്ലെറിയുന്നതിനു തുല്യമാണെന്നും സ്റ്റാലിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

Related posts

കോടമഞ്ഞിനുള്ളിലെ  ബുദ്ധ സന്യാസിമ്മാര്‍

subeditor

കൊട്ടിയൂർ പീഢനം;വൈദികനെ സഹായിച്ചവർ ഉടൻ കുടുങ്ങും

pravasishabdam news

സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റെ വീട്ടില്‍ നടന്ന മോഷണത്തിനു വഴിത്തിരിവ്

subeditor

എടിഎം തട്ടിപ്പ്; 2014 -ൽ പല്ലുകുത്തിയും തീപ്പെട്ടിക്കൊള്ളിയും, ഇന്ന് മാഗ്നറ്റിക് ഡാറ്റാ റിസീവർ

subeditor

വൈദികന്‍ ടോം ഉഴുന്നാലിന്റെ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി

subeditor

കെ.ടി.ജലീലിന് നയതന്ത്ര വിസ നിഷേധിച്ച സംഭവം : കേരളത്തിന്റെ പ്രചാരണം തരംതാണതെന്ന്‌ കുമ്മനം

subeditor

പട്ടം പറത്തുന്നതിനായി ഉപയോഗിക്കുന്ന നൂല്‍ കഴുത്തില്‍ കുരുങ്ങി രണ്ട് കുട്ടികൾ മരിച്ചു

subeditor

പതിനഞ്ച് വർഷമായി സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച ഓസ്‌ട്രേലിയൻ ദമ്പതിമാർക്ക് നീണ്ടകാലത്തെ തടവ് ശിക്ഷ

subeditor

തടി കൂടുന്നുണ്ടോ? ചായ കുടിക്കൂ തടി കുറയ്ക്കൂ

subeditor

നന്മയുള്ള കെ.എസ്.ആർ.ടി.സി, അപസ്മാരം ബാധിച്ച കുഞ്ഞിനേ രക്ഷിച്ച ഡ്രൈവർക്കും കണ്ടക്ടർക്കും മന്ത്രി സ്വന്തം ശംബളം നല്കും

subeditor

അർബുദത്തിൻെറ കൊടിയവേദനകൾക്കു മുന്നിൽ തളരാതെ ലലാനിയ ഷാപ്മെൻ എന്ന നാൽപ്പത്തിമൂന്നുകാരി വെള്ളച്ചാട്ടത്തിലെ പാറക്കെട്ടിനുള്ളിൽ കുടുങ്ങിപ്പോയ നാല് ആൺകുട്ടികളെ രക്ഷപെടുത്തി

subeditor

കബാലി ഇന്റര്‍നെറ്റില്‍

subeditor