Kerala Top Stories

മഴക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരു എംഎല്‍എ

കൊച്ചി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരു എംഎല്‍എ. 16000 കിലോ അരി ശേഖരിച്ച് കൊച്ചിയിലെത്തിച്ച് കൗണ്ടംപാളയം എംഎല്‍എ വിസി ആറുകുട്ടിയാണ് കേരളത്തിന് സഹായഹസ്തം നീട്ടിയത്. അന്‍പോട് കൊച്ചി ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി സാധനങ്ങള്‍ ശേഖരിക്കുന്ന കൊച്ചി കടവന്ത്രയിലെ റീജീയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് അരി എത്തിച്ചത്.

“Lucifer”

കേരളത്തില്‍ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേരാണ് സഹായവുമായി എത്തിയത്. തെലുങ്ക് നടന്‍ രാംചരണ്‍ തേജ 60 ലക്ഷം രൂപയും 10 ടണ്‍ അരിയും നല്‍കും. ഭാര്യ ഉപാസന കാമിനേനി 1.20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നടന്‍ പ്രഭാസ് 1 കോടി രൂപ നല്‍കും. നടന്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്. നടന്‍ കമലഹാസനും വിജയ് ടിവിയും ചേര്‍ന്ന് 50 ലക്ഷവും, കാര്‍ത്തിയും സൂര്യയും ചേര്‍ന്ന് 25 ലക്ഷം, തമിഴ് താരസംഘടന അഞ്ച് ലക്ഷം രൂപയും നല്‍കി.

അതേസമയം മലയാള താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ധനസഹായം നല്‍കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷമാണ് സംഭാവന നല്‍കിയത്. മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കി.

Related posts

ബലാൽസംഗം ചെയ്ത യുവാവിനേ വിവാഹം ചെയ്യാൻ വനിതാ കമ്മിഷൻ നിർദ്ദേശം. പെൺകുട്ടിക്ക് മനസില്ല.

subeditor

വേദിയില്‍ ഒരാള്‍ വീണിട്ടും പ്രസംഗം തുടര്‍ന്ന് മോഡി; തെന്നിവീണ ഫോട്ടോഗ്രാഫറെ താങ്ങിപ്പിടിച്ച് രാഹുല്‍; ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് സോഷ്യല്‍ മീഡിയ

subeditor5

പാരിസിൽ തീവ്രവാദി ഏറ്റുമുട്ടൽ; വനിതാചാവേർ പൊട്ടിത്തെറിച്ചു

subeditor

ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം വേണമെന്നാണ്‌ സർക്കാരിന്റേയും പാർട്ടിയുടേയും നിലപാട്- കോടിയേരി

subeditor

പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ആയിരം രൂപ നോട്ടുകള്‍ തിരികെ എത്തുന്നു

ഫേസ്ബുക്കിലൂടെ കാനത്തെ തെറി വിളിച്ചു അനുഭാവികള്‍

കാമുകിയെ ബലാത്സംഗം ചെയ്യാന്‍ അവസരം, പരസ്യം നല്‍കിയത് നാല് വര്‍ഷം ഒപ്പം കഴിഞ്ഞ കാമുകന്‍, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

subeditor10

തിരിച്ചറിയില്‍ പരേഡ് ഇന്ന് നടന്നേക്കും

subeditor

മകന്റെ വിവാഹം നടത്താന്‍ ചെലവാക്കിയത് വെറും 18,000 രൂപ,കല്യാണ ഷോ നടത്തുന്നവര്‍ ഈ ഐഎഎസ് ഓഫീസറെ അടുത്തറിയണം

subeditor5

പെണ്‍കടുവയെ ട്രാക്റ്റര്‍ കൊണ്ട് കൊന്ന സംഭവം; നഖങ്ങളും മുന്‍പല്ലും ഊരിയെടുക്കാന്‍ ശ്രമിച്ചിരുന്നു

subeditor5

അവസരങ്ങള്‍ ഏറെ വരുന്നുണ്ട്… പലതും ചെയ്യാന്‍ കഴിയുന്നില്ല.. കാരണം വെളിപ്പെടുത്തി നടി ശോഭന

subeditor5

അഭിമന്യുവിനെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സൈമണ്‍ ബ്രിട്ടോ