വിദ്യാര്‍ത്ഥിനിയുമായി അധ്യാപകന്റെ അടുപ്പം, വീട്ടില്‍ എത്തിച്ച് അധ്യാപകനും ഭാര്യയും വിദ്യാര്‍ത്ഥിനിയും ചേര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, ഒടുവിൽ സംഭവിച്ചത്

Loading...

വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപകനും ഭാര്യയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പെന്‍സില്‍വാനിയയിലാണ് സംഭവം ഉണ്ടായത്. അധ്യാപകനും ഭാര്യയ്ക്കും തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

30കാരനായ നികൊഡെമൊ ബഗെട്ടയും ഭാര്യ 37കാരി റൂത്ത് ആന് ബഗെട്ടയുമാണ് പ്രതികള്‍. അധ്യാപകനായ നികൊഡെമൊ വിദ്യാര്‍ത്ഥിനിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഒരിക്കല്‍ കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. പിന്നീട് ഒരിക്കല്‍ വിദ്യാര്‍ത്ഥിയുമായി നികൊഡാമൊ വീട്ടില്‍ എത്തുകയും ഭാര്യയായ റൂത്തിനെയും കൂട്ടി വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഇപ്പോള്‍ 19 വയസുള്ള പെണ്‍കുട്ടി 16-ാമത്തെ വയസിലാണ് അധ്യാപകനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്.

Loading...

ഇത്തരത്തില്‍ പലപ്പോഴും വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ എത്തിച്ച് ദമ്പതികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. പലപ്പോഴും ദമ്പതികള്‍ക്കൊപ്പം ഒരേ കിടക്കയിലാണ് താനും ഉറങ്ങിയിരുന്നതെന്ന് വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. ബാന്‍ഡ് ഡയറക്ടറായി ജോലി ചെയ്യുകയാണ് റൂത്ത്, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു നികൊഡാമൊ.

അതേസമയം പെണ്‍കുട്ടിയെ ലൈംഗികമായി തങ്ങള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും, കുട്ടിയെ മെന്റല്‍ ഹെല്‍ത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു തങ്ങളുടെ ഉദ്ദേശമെന്നും ദമ്പതികള്‍ പറഞ്ഞു. 2018 മാര്‍ച്ചിലാണ് കേസുമായി ബന്ധപ്പെട്ട് ദമ്പതികളെ അറസ്റ്റ് ചെയ്തത്.