Don't Miss

ആൺ വിദ്യാർഥികളെ ട്യൂഷനായി വീട്ടിലെത്തിച്ച് ലൈംഗിക വേഴ്ച്ച; ചെന്നൈയിൽ സർക്കാർ സ്കൂൾ അധ്യാപിക അറസ്റ്റിൽ

ചെന്നൈ: പഠനത്തിനു പിന്നിലാണെന്ന കാരണം കണ്ടെത്തി ആൺ വിദ്യാർഥികളെ ട്യൂഷനായി വീട്ടിലെത്തിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ടീച്ചർ അറസ്റ്റിൽ. ചെന്നൈ അർണയിലെ സര്ക്കാർ വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപികയായ നിത്യയാണ് അറസ്റ്റിലായത്. നിരവധി കുട്ടികളെ ഇവർ ചൂഷണം ചെയ്തിരുന്നതായി പൊലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്.

ഇംഗ്ലീഷ് അധ്യാപികയായ നിത്യ സ്കൂളിലെ വിദ്യര്‍ത്ഥികള്‍ക്കായി സ്വന്തം വിട്ടില്‍ പ്രത്യേക ട്യൂഷന്‍ എടുക്കാറുണ്ട്. ഇവിടെവച്ചാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച്‌ ലൈംഗികമായി ഉപയോഗിക്കാറുള്ളത് എന്ന് പൊലീസ് പറയുന്നു. ഇതിന്‍റെ ദൃശ്യങ്ങളും അധ്യാപിക ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു. അധ്യാപകനായ നിത്യയുടെ ഭര്‍ത്താവ് ഈ ദൃശ്യങ്ങള്‍ കണ്ടതാണ് സംഭവം പുറത്തറിയാന്‍ കാരണം.

വിദ്യര്‍ത്ഥികളെ ഇരയാക്കരുത് എന്ന് ഇതോടെ ഭര്‍ത്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവക്കാതെ നിത്യ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിക്കുന്നത് തുടര്‍ന്നതോടെ ജില്ലാ കളക്ടര്‍ക്ക് ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക കുടുങ്ങിയത്.

Related posts

എന്തൊക്കെ പറഞ്ഞാലും പുരുഷനേക്കാള്‍ കഴിവ് സ്‌ത്രീക്കാണ് ;പറയുന്നത് ശാസ്ത്രം

എസ്.രാജേന്ദ്രൻ വെറും ഒരു 5വർഷ എം.എൽ.എ, ഡോ.രേണുവിന്റെ സ്ഥാനം എവിടെ..പകലും രാത്രിയും പോലെ ഇരുവരും

subeditor

എം.വി.നികേഷ് കുമാറിനോട് പത്തു ചോദ്യങ്ങൾ

subeditor

ബിലിവേഴ്സ് ചർച്ച് സ്കൂൾ മേധാവിക്ക് അദ്ധ്യാപികയേ പീഢിപ്പിച്ചതിനു തടവ് ശിക്ഷ

subeditor

രാജകുമാരിയുടെ വേഷത്തില്‍ മരണത്തെ ആഘോഷമാക്കി ദിവസങ്ങൾ മാത്രം ജീവിതം ബാക്കിയുള്ള 14കാരി

subeditor

പാക്കിസ്ഥാൻ സുന്ദരിക്ക് ഇന്ത്യൻ നിയമം തുണയായി,വഞ്ചിച്ച തൃശൂർകാരനിന്നും നഷ്ടപരിഹാരം വാങ്ങി മടങ്ങി

subeditor

ചന്ദ്രനിൽ പരുത്തി വിത്ത് മുളപ്പിച്ച് ചൈനയുടെ പുതിയ നേട്ടം

ആക്‌സിഡന്റില്‍ നിന്ന് രക്ഷപ്പെടാന്‍ സ്മാര്‍ട്ട് ഹെല്‍മറ്റ് വികസിപ്പിച്ചെടുത്ത് കുട്ടിപ്പട്ടാളങ്ങള്‍

ഓണപ്പുക്കളത്തിലെ  തൃക്കാക്കരയപ്പൻ

subeditor

പുരികവും കൺപീലിയും കളർ ചെയ്ത യുവതിയ്ക്ക് സംഭവിച്ചത്

തമിഴ്‌നാട് പൊലീസിനു നന്ദി ; കര്‍ണ്ണാടകവരെ തമിഴ്‌നാട് പൊലീസ് എസ്‌കോര്‍ട്ടോടെ യാത്ര ചെയ്ത ജോയല്‍ ബിന്ദുവിന്റെ അനുഭവക്കുറിപ്പ്

subeditor

നടവരവ് 101 കുപ്പി ഓൾഡ് മങ്ക്: മലനട ക്ഷേത്രത്തിലെ വിചിത്ര ആചാരം ഇങ്ങനെ

main desk

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കടിച്ച പതിനെട്ടുകാരികൾക്ക് എട്ടിന്റെ പണി കിട്ടി

subeditor

വീട്ടിലിരുന്നാൽ എനിക്കെന്റെ കൊച്ചിന്റെ വിചാരമാ…അതുകൊണ്ട് ജോലിക്ക് പോയി ;ജിഷയുടെ അമ്മ പ്രതികരിക്കുന്നു

മീനിന്റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കും; ശശി തരൂരിന്റെ ട്വീറ്റിന് വിമര്‍ശനം

main desk

തന്റെ പിന്നിലുള്ള ഇരട്ട മുഖം കാരണം ആത്മഹത്യ ചെയ്ത എഡ്വാര്‍ഡ് മോര്‍ഡ്രേക്കിന്റെ കഥ

മൈനസ് 3 ഡിഗ്രി താപനില: ‘മൂന്നാർ കാശ്മീരായി’

ബാര്‍കോഡുകള്‍ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വായിക്കാം; വിലയും ബ്രാന്‍ഡ് നെയിമും അടക്കം സുപ്രധാന വിവരങ്ങള്‍ അറിയാം

subeditor