ടീച്ചറുടെ നീല ചിത്രം വിദ്യാര്‍ത്ഥികള്‍ ഇന്‍റര്‍നെറ്റില്‍ കണ്ടതിനെ തുടര്‍ന്ന് ടീച്ചറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലാണ് സംഭവം. ഇവിടുത്തെ ഒരു പബ്ലിക്ക് സ്കൂളിലെ ടീച്ചറാണ് കഥ നായിക.

pragteacher fired

Loading...

പ്രശസ്തമായ ക്യാബിന്‍ ക്രൂ സീരിയസ് പോലുള്ള ഒരു വീഡിയോയിലാണ് ഈ ടീച്ചര്‍ അഭിനയിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയത്. പിന്നീട് ഈ വീഡിയോ സ്കൂളിലെ കുട്ടികള്‍ക്കിടയില്‍ പരക്കുകയായിരുന്നു. ഒരു രക്ഷകര്‍ത്താവാണ് ഈ വീഡിയോ പിടിച്ചെടുത്തതും സ്കൂള്‍ അധികൃതരെ അറിയിച്ചതും, നടപടിയെടുത്തതും. പ്രാഗ് പോസ്റ്റ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് ഈ അദ്ധ്യാപിക ഒരു മോഡലായിരുന്നു എന്ന് മാത്രം അറിയാമായിരുന്നു എന്നാണ് സ്കൂള്‍‌ അധികൃതരുടെ വിശദീകരണം.