International Top Stories

മുന്‍ വിദ്യാര്‍ത്ഥിയായ 15കാരന് സ്വന്തം നഗ്ന ഫോട്ടോകള്‍ അയച്ചു കൊടുത്തു; അമേരിക്കന്‍ സൗന്ദര്യറാണിയായ സയന്‍സ് അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണി

മുന്‍ വിദ്യാര്‍ത്ഥിയായ 15കാരന് സ്വന്തം നഗ്ന ഫോട്ടോകള്‍ അയച്ചു കൊടുത്ത അധ്യാപികയായ അമേരിക്കന്‍ സൗന്ദര്യ റാണിക്ക് കിട്ടിയത് മുട്ടന്‍ പണി. മിസ് കെന്റുകിയായി ജയിച്ച് മിസ് അമേരിക്ക മത്സരത്തിലും പങ്കെടുത്ത അധ്യാപിക കൂടിയായ രാംസേ ബിയേഴ്‌സാണ് സ്വന്തം നഗ്ന ദൃശ്യങ്ങളുടെ പേരില്‍ കുടുങ്ങിയത്. നേരത്തെ ആറിലും എട്ടിലും തന്റെ വിദ്യാര്‍ത്ഥിയായിരുന്ന പയ്യന് നഗ്നയായ ചിത്രം സ്‌നാപ്ചാറ്റിലൂടെ അച്ച് കൊടുക്കുകയായിരുന്നു. 20 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇവര്‍ നേരിടേണ്ടി വരിക.

“Lucifer”

സംഭവത്തെ തുടര്‍ന്ന് ബിയേഴ്‌സ് ജോലി ചെയ്തിരുന്ന ആന്‍ഡ്രൂ ജാക്‌സണ്‍ മിഡില്‍ സ്‌കൂള്‍ അവരെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താണ് മുന്‍ വിദ്യാര്‍ത്ഥിക്ക് അധ്യാപിക നഗ്നചിത്രം അയച്ച് കൊടുത്തത്. വിദ്യാര്‍ത്ഥിയുടെ ഫോണില്‍ അധ്യാപികയുടെ നഗ്നദൃശ്യം അമ്മ കണ്ടതോടെയാണ് ബിയേഴ്‌സിന് കുടുക്ക് വീഴുന്നത്. അവര്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷം തടവും ഒരു ലക്ഷം ഡോളര്‍ വരെ പിഴയും നല്‍കേണ്ട കുറ്റമാണ്.

സംഭവത്തില്‍ ബിയേഴ്‌സ് ജാമ്യം നേടിയിട്ടുണ്ട്. ബീയേഴ്‌സ് സ്‌കൂളിലെ മറ്റു കുട്ടികള്‍ക്കും ഫോട്ടോ അയച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സമാന രീതിയില്‍ ബിയേഴ്‌സില്‍ നിന്നും അനുഭവം നേരിട്ടവര്‍ ഉണ്ടെങ്കില്‍ തെളിവു നല്‍കാന്‍ മുമ്പോട്ട് വരണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. മുമ്പ് സൗന്ദര്യമത്സരത്തില്‍ ജേതാവായി അമേരിക്കന്‍ സൗന്ദര്യറാണി മത്സരത്തില്‍ പങ്കെടുത്ത ബിയേഴ്‌സ് പിന്നീട് തന്റെ സ്വപ്നമായ അദ്ധ്യാപിക ജോലിയിലേക്ക് എത്തുക ആയിരുന്നു. ആറാം ക്ലാസ്സിലും എട്ടിലും ഇരയായ വിദ്യാര്‍ത്ഥിയുടെ ശാസ്ത്രാദ്ധ്യാപികയായിരുന്നു ബിയേഴ്‌സ്.

അതേസമയം നഗ്‌നമാറിടങ്ങളോട് കൂടിയ ചിത്രം താന്‍ തന്നെയാണ് പയ്യന് അയച്ചു കൊടുത്തത് എന്ന് ബിയേഴ്‌സ് സമ്മതിക്കുകയും ചെയ്തു. 2014 ല്‍ കാര്‍പെന്റര്‍ എന്ന പേരില്‍ മിസ് കെന്റുകി കിരീടം നേടിയ ബിയേഴ്‌സ് 2015 ല്‍ നടന്ന മിസ് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുകയും ആദ്യ 12 പേരില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. 2016 ല്‍ ഖനി വ്യവസായിയെ വിവാഹം ചെയ്തു.

Related posts

കല്യാണത്തിന് പോകാന്‍ ക്യുട്ടിക്കൂറ പൗഡര്‍ ഇട്ടിരിക്കുകയല്ല, പോരാളി ഷാജിയുടെ ഫോട്ടോഷോപ്പുമായി സ്ത്രീകളെ ആക്രമിക്കുന്നെ എന്ന് നിലവിളിക്കുന്ന ദീപ നിശാന്തൊന്നും ഇവരെ കാണില്ലെന്ന് കെ.എസ്.യു

subeditor10

തിരുവനന്തപുരത്തെ സംഘർഷം കേരളം മുഴുവൻ വ്യാപിക്കും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പാർട്ടിയെ തൊടാൻ മടിച്ച് പൊലീസും

അമേരിക്കയെ പോലും വെല്ലുവിളിച്ച് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം

subeditor

മുറിവേറ്റ ശരീരവുമായി ഏറ്റുമുട്ടല്‍ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം; ലീവില്‍ പോയി രണ്ടു ദിവസമായവരും തിരിച്ചെത്തി

subeditor5

‘അല്ല ചേട്ടന്‍മാരേ, നിങ്ങള്‍ പറയുന്ന ഒരു പീറപ്പെണ്ണിനെ തെറിവിളിക്കാനായി സ്വന്തം മുഖവും സ്വന്തം പേരുമായി പോലും വരാന്‍ കഴിവില്ലാത്ത നിങ്ങളൊക്കെയാണോ ആണെന്ന് പറഞ്ഞ് നടക്കുന്നത്?’

subeditor10

കാലുവെട്ടാന്‍ തീരുമാനിച്ചു പ്രതികള്‍, ഷുഹൈബിന്റെ കൊലപാതകം പാര്‍ട്ടിക്കു പങ്കില്ലെന്നു കൊടിയേരി

കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ അഞ്ച് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

subeditor

ചെറുവള്ളി, ളാഹ എസ്റ്റേറ്റുകൾ വിമാനത്താവളത്തിന് അനുയോജ്യം, മുഖ്യമന്ത്രിയുടെ പച്ചക്കൊടി കാത്ത് പദ്ധതി റിപ്പോർട്ട്

subeditor

കിംഗ് ജോംഗ് നാമിന്റെ പക്കല്‍ ;വിഷം ഉള്ളില്‍ ചെന്നാല്‍ കഴിക്കേണ്ട ആന്‌റിവെനം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍

special correspondent

ദക്ഷിണ സുഡാനിൽ സൈന്യത്തിനു ശമ്പളത്തിന് പകരം സ്ത്രീകൾ

subeditor

വീര്‍ത്ത വയറും പ്രസവവേദനയുമായി എത്തിയ യുവതിയെ ലേബര്‍ റൂമില്‍ കയറ്റി; പ്രസവിച്ചെന്ന് അവകാശപ്പെട്ട് യുവതി, നിറവയറില്‍ വെള്ളമായിരുന്നുവെന്ന് ഡോക്ടര്‍

subeditor5

എം.എം മണി ചീഫ് വിപ്പ്; ജലീലിന്‌ ടൂറിസം, ഇ.പി ജയരാജന്‌ വ്യവസായം

subeditor