സ്കൂളിനകത്ത് സെക്സ്, അധ്യാപകനും അങ്കൻവാടി അധ്യാപികയ്ക്കും നാട്ടുകാരുടെ തല്ല്

സ്കൂളിനകത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെയും അംഗനവാടി ജീവനക്കാരിയും കൈയ്യോടെ പിടികൂടി നാട്ടുകാര്‍. തമിഴ്‌നാട് നാമക്കല്‍ എസ് ഉടുപ്പം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനെയുമാണ് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്.

പുദന്‍സന്‍ദൈ സ്വദേശി ശരവണനെയാണ് നാട്ടുകാര്‍ പിടികൂടിയത്. വിദ്യാലയത്തിലെ പ്രവര്‍ത്തിസമയം കഴിഞ്ഞതിന് ശേഷമാണ് സംഭവം. കഴിഞ്ഞ കുറച്ചു മാസങ്ങളായി അധ്യാപകനും അംഗനവാടി ജോലിക്കാരിയും തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നു.

Loading...

ഇരുവര്‍ക്കുമെതിരെ നേരത്തെ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ക്ക് പരാതി പറഞ്ഞിരുന്നു. പൊലീസെത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനാധ്യാപകന്‍ വ്യക്തമാക്കിയതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.