News

ബര്‍ത്തിഡേ ഗിഫ്റ്റായി എനിയ്ക്ക് ഈ ശരീരം വേണമെന്ന് 15 കാരന്‍

പതിനഞ്ചുകാരനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് ഒന്നരവര്‍ഷം തടവ്ശിക്ഷയ്ക്ക് വിധിച്ചു. ലണ്ടനിലെ വാന്‍സ്റ്റെഡിലുള്ള ആലിസീ മാക്ബ്രിര്‍ടിയെയാണ് സ്നാറെസ്ബ്രൂക്ക് കോടതി ശിക്ഷിച്ചിരിക്കുന്നത്.സ്‌കൂളില്‍ വച്ച് തുടങ്ങിയതാണ് അധ്യാപികയും പതിനഞ്ചുകാരനുമായുള്ള പ്രണയം. സ്‌കൂള്‍ സമയം കഴിഞ്ഞാലും ഇരുവരും ഫേസ്ബുക്ക് ചാറ്റിലൂടെ ബന്ധം വര്‍ന്നു കൊണ്ടേയിരുന്നു.

“Lucifer”

ഒരിക്കല്‍ തന്റെ ബെര്‍ത്ത്ഡേ സമ്മാനമായി ഈ 15 കാരന്‍ ടീച്ചറോട് ആവശ്യപ്പെട്ടത് തന്നോടൊപ്പം കിടക്ക പങ്കിടാനായിരുന്നു. ടീച്ചര്‍ അത് മനസുകൊണ്ട് ആഗ്രഹിച്ചതായിരുന്നു. തുടര്‍ന്ന് കുട്ടിയുമായി സ്വന്തം കാറില്‍ വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ടീച്ചര്‍ തയ്യാറാവുകയായിരുന്നു. ഇതൊരു തുടക്കം മാത്രമായിരുന്നു. തുടര്‍ന്ന് ക്ലാസ്റൂം, ഇബിസ് ഹോട്ടല്‍, വീട് തുടങ്ങിയിടങ്ങളില്‍ വച്ചെല്ലാം ഈ ബന്ധം തുടരുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ക്ലാസ്റൂമില്‍ വച്ച് പലവട്ടം വികാരവായ്പോടെ ഇവര്‍ ചുംബനത്തിലേര്‍പ്പെട്ടിരുന്നുവെന്നും മൂന്ന് വട്ടം ടീച്ചറുടെ വീട്ടില്‍ വച്ചും കാറില്‍ വച്ചും ഹോട്ടലില്‍ വച്ചും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും കോടതിക്ക് മുന്നില്‍ തെളിഞ്ഞിരുന്നു.

ഈ ടീച്ചര്‍ പ്രസ്തുത ആണ്‍കുട്ടിയുമായി അതിര് വിട്ട ബന്ധമാണ് തുടരുന്നതെന്ന് നിരവധി സഹപ്രവര്‍ത്തകര്‍ പലവട്ടം മുന്നറിയിപ്പേകിയിട്ടും ടീച്ചര്‍ ഈ ബന്ധവുമായി മുന്നോട്ട് പോവുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പിതാവ് മെയ് എട്ടിന് പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു ഇവരുടെ ബന്ധം പുറം ലോകം അറിഞ്ഞത്. തന്റെ മകനെ ടീച്ചര്‍ വശീകരിച്ചെടുക്കുകയായിരുന്നുവെന്നാണ് പിതാവ് ആശങ്കപ്പെട്ടത്. സോഷ്യല്‍ സര്‍വീസസിനൊപ്പം ആണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് തനിക്ക് ടീച്ചറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് അവന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

 

 

Related posts

ഉള്ളുരുകി കർഷകൻ; റബർ രക്ഷപെടുമോ?

subeditor

മനുഷ്യ മാംസം കഴിക്കുന്നതിന് പിടിയിലായ യുവാവ് മാനസിക രോഗി, കഴിച്ചിരുന്നത് ശ്മശാനത്തിലെ പാതി കത്തിയ മൃതദേഹങ്ങൾ

subeditor5

ഒമാനിൽ മിക്കയിടത്തും കനത്ത മഴയും കാറ്റും. കൊടുങ്കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്.

subeditor

മരിച്ചുമരവിച്ച കുഞ്ഞിനെ നെഞ്ചിൽ നിന്ന് മാറ്റാതെ ഒരു അമ്മക്കുരങ്ങ്… കണ്ണിനെ ഈറനണിയിക്കും ഈ ദൃശ്യം

subeditor5

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി അവസാനിപ്പിക്കാൻ ഫോർ ദി പീപ്പിൾ എന്ന പേരില്‍ വെബ്‌സൈറ്റ്

subeditor

മുന്‍മന്ത്രി കെ.പി.നൂറുദ്ദീന്‍ (77) അന്തരിച്ചു.

subeditor

സൗദി അറേബ്യന്‍ നയതന്ത്ര രഹസ്യങ്ങള്‍ വിക്കിലീക്‌സ്‌ ചോര്‍ത്തി

subeditor

ബാറുകള്‍ പൂട്ടിയത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാകും: സുരേഷ് ഗോപി

subeditor

സഹപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ച ജഡ്ജിയെ സസ്‌പെന്റു ചെയ്തു

subeditor

ബ്രാഹ്മണ യുവാവ് ആണോ…? എങ്കിൽ സബ്‍സിഡി നിരക്കില്‍ ഒരു മാരുതി ഡിസയർ സര്‍ക്കാർ നൽകും

subeditor5

പുതിയ ചിത്രം എട്ടുനിലയിൽ പൊട്ടി, ഹൃദയം തകരുന്നുവെന്ന് കങ്കണ

subeditor

പാര്‍ലെ-ജി ഫാക്ടറിയില്‍ ബാലവേലക്ക് അടിമപ്പെട്ട 26 കുട്ടികളെ രക്ഷപ്പെടുത്തി; 12 മുതല്‍ 16 വയസ്സു വരെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിച്ചിരുന്നത് 12 മണിക്കൂര്‍ നേരം

main desk