Opinion Top one news

ധീര സൈനീകർക്ക് വിട,പാക്കിസ്ഥാനും ഭീകര തീവ്ര സംഘടനകൾക്കും എതിരേ രോഷം പുകയുന്നു

മലയാളി ഉൾപ്പെടെ 44 ജവാന്മാരേ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിൽ രാജ്യം കണ്ണീരോടെ കേഴുമ്പോൾ ജമ്മു കാശ്മീരിലെ പലയിടത്തും ആഹ്ളാദം.കശ്മീരിലെ വിഘടനവാദികൾ ഫേസ്‌ബുക്കിലൂടെ ഇന്ത്യയ്‌ക്കെതിരെ വാലന്റൈൻസ് ദിനമെന്ന് പറഞ്ഞ് ആഘോഷിക്കുകയുമാണ്. അതായത് ഭീകരാക്രമണത്തേ കാശ്മീരിൽ ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് എന്ന് ദേശീയ വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്യുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് രാജ്യം കടക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത് . ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കി. ഭീകരാക്രമണത്തിന് മറുപടിയായി യുദ്ധത്തിന് ഒരുങ്ങുമോ എന്നാണ് അറിയേണ്ടത്. യുദ്ധമോ, തിരിച്ചടിയോ, സർജിക്കൽ സ്ട്രൈക്കോ എന്ന് രാജ്യം ഉറ്റു നോക്കുകയാണ്‌.എന്തായാലും ഒന്നിനും അധികം സമയമില്ല.

Related posts

ഭരണഘടന ഉറപ്പ് നല്‍കുന്ന അധികാരങ്ങളും അവകാശങ്ങളുമെല്ലാം പരമാധികാരികള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ!;ജെസ്റ്റിസ് കെമാല്‍പാഷ

വീടുപണിയാൻ എം.എൽ എ പ്രത്യേക ഫണ്ടിൽനിന്നും ബിജിമോൾ ലോണെടുത്ത് വക മാറ്റി ചിലവിട്ടു, പാർട്ടി നടപടിക്ക്

subeditor

ആംബുലൻസിനൊപ്പം പോകുന്ന നേഴ്സിന്റെയും കുടുംബക്കാരുടേയും ഇന്നോവ ഇടിച്ച് തെറുപ്പിക്കാൻ ഡ്രൈവർമാരുടെ കൊലവിളി: വീഡിയോ സംഭാഷണം പ്രവാസി ശബ്ദത്തിന്‌ ലഭിച്ചു

subeditor

ഇന്ത്യക്ക് മുന്നറിയിപ്പ്, പാക്കിസ്ഥാൻ ആണബോംബ് ചാവേറുകളെ അയക്കും, വൻ തോതിൽ ആണവായുധം നിർമ്മിക്കാൻ തുടങ്ങി- ഹിലരി

subeditor

ഖത്തര്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ജിസിസി തകര്‍ന്നു ; പുതിയ സമിതിയുമായി സൗദിയും യുഎഇയും

subeditor12

തേജസ് പത്രം പൂട്ടി, 2 മലയാള ചാനലും പൂട്ടുന്നു

subeditor10

ലക്ഷദ്വീപില്‍ ഓഖിയിൽ കനത്ത നാശനഷ്ടം; വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറില്‍, ഹെലിപ്പാട് മുങ്ങി

കൊലവിളി: ശശികലയേ അറസ്റ്റ് ചെയ്തേക്കും

subeditor

യുഎന്നിന്റെ നടപടി യുദ്ധം വിളിച്ചു വരുത്തുന്നു; മുന്നറിയിപ്പുമായി ഉത്തരകൊറിയ

മുസ്ലിംങ്ങളല്ലാത്തവരെ വിഷം നൽകി കൊല്ലാൻ കേരളത്തിൽ ഐ.എസ് പദ്ധതി; കനകമല ഗൂഢാലോചനയിൽ അറസ്റ്റിലായവർ വിഷം ശേഖരിക്കാനും പദ്ധതിയിട്ടെന്ന് റിപ്പോർട്ട്

pravasishabdam online sub editor

ബാബറി മസ്ജിദ് തകര്‍ത്തത് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്‍റെ അറിവോടെ : വിവാദ വെളിപ്പെടുത്തല്‍

ഉമ്മൻ ചാണ്ടി മൽസരിക്കില്ല,മകൻ ചാണ്ടി ഉമ്മന്‌ സീറ്റ്,നിരാശ ഭക്ഷിച്ച് യുവ നേതാക്കൾ മൗനത്തിൽ

subeditor