International News Top Stories

പാകിസ്ഥാനില്‍ ഭീകരാക്രമണം… പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരര്‍ അതിക്രമിച്ച് കയറി

ഗ്വാദർ: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഭീകരാക്രമണം. ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളിൽ മൂന്ന് ഭീകരർ അതിക്രമിച്ചുകയറി.

“Lucifer”

ഹോട്ടിലിനുള്ളില്‍ ഏറ്റുമുട്ടൽ തുടരുന്നതായാണ് സൂചന. ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട് .

ഹോട്ടലില്‍ അതിക്രമിച്ച് കയറിയരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന. ഇതേ സ്ഥലത്ത് ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതില്‍ 11 പേര്‍ സുരക്ഷാ ജീവനക്കാരായിരുന്നു.

Related posts

കൊല്ലം അജിത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനു പോലും സഹകരിച്ചില്ല; കൊല്ലം ജില്ലാ കലക്ടർക്കെതിരെ ഡിജിപി

subeditor

ഇനി വരുന്നത് ഉപതിരഞ്ഞെടുപ്പിന്റെ കാലം.. ആറ് മണ്ഡലങ്ങളില്‍ മത്സരം കനക്കും

main desk

കലങ്ങിച്ചുവക്കുന്ന കണ്ണുകൾ… ചുമയ്ക്കുമ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം…ജാഗ്രതൈ, കാത്തിരിക്കുന്നത് അപൂർവ്വരോഗം

subeditor5

സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപിക മേരിയുടെ മരണം കൊലപാതകം; ഭർത്താവടക്കം മൂന്നുപേർ അറസ്റ്റിൽ

അവരെ ഇങ്ങനെ തെരുവിലറക്കുന്നതും വലിയതെറ്റ്, മാലാഖമാരെന്നാണ് വിളിപ്പേരെങ്കിലും അടിമപ്പണിയെടുക്കുന്ന അവരുടെ കണ്ണുനീര്‍ നിങ്ങള്‍ കാണുന്നില്ലേ

pravasishabdam news

ടോംസ് കോളേജിനും പൂട്ടു വീഴുന്നു, കോളേജിന്‍റെ അഫിലിയേഷൻ റദ്ദാക്കാൻ ശുപാർശ

subeditor

ഗജേന്ദ്ര ചൗഹാന്റെ നിയമനം ആര്‍.എസ്.എസ് അജണ്ട, എതിര്‍ക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നു: രാഹുല്‍

subeditor

ദിലീപിനെതിരെ പിണറായി വിജയനും, സർക്കാരിന്‍റെ ശ്രമങ്ങൾക്ക് വിരുദ്ധമാണ് ദിലീപിന്‍റെ നീക്കമെന്ന് പിണറായിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്, ദിലീപ് നാളെ പുതിയ സംഘട രൂപീകരിക്കും

subeditor

വ്യാജരേഖകള്‍ ചമച്ച് കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം യുവതിയെ കൊലപ്പെടുത്തി .?

കത്തോലിക്ക സഭയിലെ മുതിർന്ന കർദിനാൾ ഇനി ഇരുമ്പഴിക്കുള്ളിൽ; തടവ് ശിക്ഷ അൾത്താര ബാലനെ പീഡിപ്പിച്ച കേസിൽ

main desk

പൊലീസ് മര്‍ദിച്ചു; ‘അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കുമെന്ന് സുരേന്ദ്രന്‍

subeditor5