സഹ്രാന്‍ ഹാഷിം ശ്രീലങ്കന്‍ സ്‌ഫോടന സൂത്ര ധാരന്‍ കേരളത്തില്‍ വന്നു

ശ്രീലങ്കന്‍ സ്‌ഫോടനത്തിനു പിന്നില്‍ കേരളവുമായുള്ള ബന്ധം വീണ്ടും വ്യക്തമാക്കുന്ന ചില സൂചനകള്‍ വന്നിരിക്കുന്നു.ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ കൊല്ലപ്പെട്ട സഹ്രാന്‍ ഹാഷിം കേരളത്തില്‍ വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഒന്നല്ല പല വട്ടം ഈ ഡ്രീലങ്കന്‍ ഭീകരന്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് എന്തിനെന്നും ആരെ സന്ദര്‍ശിക്കാനെന്നും വ്യക്തമല്ല. കേരളത്തില്‍ ഒളിഞ്ഞും മറഞ്ഞും ഇരിക്കുന്ന ഭീകരവാദത്തിന്റെ ഞെട്ടിപ്പിക്കുന്ന കണ്ണികളിലേക്കാണ് വീണ്ടും വിരല്‍ ചൂണ്ടുന്നത്.നാഷണല്‍ തൗഹിദ് ജമാ അത്ത് നേതാവായ ഭീകരന്‍ പലകുറി കേരളത്തില്‍ വന്നിട്ടുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിനു പുറമെ തമിഴ്നാട്ടിലും ഹാഷിം വന്നിട്ടുണ്ട്. ആലുവയ്ക്ക് സമീപമുള്ള പാനായിക്കുളം മലപ്പുറം എന്നിവടങ്ങളില്‍ ഹാഷിം പ്രസംഗിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനായിരുന്നു ഹാഷിമെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ലങ്കന്‍ മാധ്യമങ്ങളും ബ്രിട്ടീഷ് പത്രമായ ഡെയ്ലി മിറര്‍ എന്നിവരും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്ഇതോടെ കേരളത്തിലുള്ള സംസ്‌കാര സമ്പനാനരായ ജനതയുടെ തീവ്‌റരവാദ ബന്ധങ്ങള്‍ പുറത്തുവരുകയാണ് . കേരളത്തിലിരുന്നു കൊണ്ട് തീവ്രവാദികളെ സഹായിക്കുന്നവര്‍ ഉണ്ട് എന്ന വലിയ വെളിപ്പെടുത്തലാണ് ഇതിലൂടെ പുറത്തുവരുന്നത് .സഹ്രാന്‍ ഹാഷിം രണ്ടു ദിവസം മുമ്പ് കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന സ്ഥിരീകരിച്ചത്.

തലസ്ഥാനമായ കൊളംബോയിലെ ഷാങ്ഗ്രി ലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.നാഷണല്‍ തൗഹിദ് ജമാ അത്തും ഐ.എസുമായും ബന്ധമുള്ള ഭീകരനാണ് സഹ്രാന്‍ ഹാഷിം. ഇദ്ദേഹത്തിന് ഇന്ത്യയിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാഷണല്‍ തൗഹിദ് ജമാ അത്ത് തലവന്‍ ശ്രീലങ്കയ്ക്ക് പുറമെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഹാഷിം കെല്ലപ്പെട്ടെന്ന വിവരം വന്നിരിക്കുന്നത്.ഐസിസ് ബന്ധമുള്ളതിന്റെ പേരില്‍ പിടിയിലായ ഇന്ത്യക്കാരില്‍ നിന്നാണ് നാഷണല്‍ തൗഹിദ് ജമാ അത്തിന്റെ വിവരം ആദ്യമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇവരെ പിടികൂടുന്നതിന് തിരുവനന്തപുരത്തും റെയ്ഡ് നടത്തിയിട്ടുണ്ട്. എന്‍ഐഎ ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇതുമായി ബന്ധപ്പെട്ട വിവരം നല്‍കിയിരുന്നു. ഈ വിവരം ശ്രീലങ്ക കാര്യമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. എവിടെയും നാലാള്‍ മനസിന് ഉടമയായവര്‍ എന്നും ഇന്ത്യയില്‍ തന്നെ അധിക വിദ്യാഭാടസ്സം ഉള്ള സംസ്ഥാനം എന്ന നിലയില്‍ യുകാതിപറമായി മുന്നിട്ടു നില്‍ക്കുന്ന നാടുകൂടിയായണ് കേരളവും കേരളം ജനങ്ങളും എന്നും അറിയപ്പെടുന്നത് എന്നാല്‍ അതെ കേരളത്തിലെ സന്മനസ്സുള്ള മലയാളികള്‍ തന്നെ ഇത്തരം ഭീകര വദ് പ്രേവര്തനകളും ഭീകരവാദികളെയും പ്രോത്സാഹിപ്പിക്കുന്നു എന്നറിയുന്നത് തികച്ചും വേദന ജനകമാണ് ..

Loading...

സ്വന്തം നാടിനെയും നാട്ടുകാരെയും വകവരുത്താന്‍ ദേശീയതയുടെ അര്‍ത്ഥമോ വ്യാപ്തിയോ അറിയാത്തവര്‍ ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു എന്നുള്ളത് സംസ്ഥാന രഹസ്യ നേഷണ വിഭാഗത്തിന്റെ കഴിവില്ലായ്മയായി തന്നെ കാണെണ്ടിവരും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവരെ മുന്‍ പിന് നോക്കാതെ പിടിച്ചു ജയിലില്‍ ഇടുകയാണ് വേണ്ടത് …ഈസ്റ്റര് ദിനത്തില്‍ ശ്രീലങ്കയില്‍ ലുണ്ടായ സ്‌ഫോടനത്തില്‍ ഇന്‍ഡ്യാക്കാരടക്കം 260 ത്തോളം പേരാണ് ചിഹ്നജി ചിതറിയും കത്തിയമര്‍ന്നു ഇല്ലാതായത് ..ഇപ്പോഴും തുടരുന്ന ഭീകരവാദ പ്രേവര്തനങ്ങളില്‍ ശ്രീലങ്കയ്ക്കു സഹായമായി ഇന്ത്യ എത്തുമ്പോള്‍ അതിന്റെ സൂത്രധാരന് കൈതാങ് നല്‍കിയവര്‍ ഇന്ത്യക്കുള്ളില്‍ തന്നെ ഉണ്ട് എന്ന് പറയുന്നതിനെ കല്‍ വലിയ നാണക്കേട് ഭാരതത്തിനില്ല .തമിഴ്നാടും കേരളവുമാണ് ഈ ഭീകരവാദികളുടെ താവളമെങ്കില്‍ ഇപ്പോഴും ഐ എസ് നഹീകര്‍ക്കു കരുത്തേകുന്ന തീവ്രവാദബന്ധമുള്ളവര്‍ നമുക്ക് ചുറ്റും ഉണ്ട് എന്ന് തന്നെ അര്‍ഥമാക്കുന്നു ..നമ്മുടെ നാടിന്റെ സമാധാന സൗഹാര്‍ദ അന്തരീക്ഷങ്ങള്‍ ആവോളം ആസ്വദിക്കുകയും രാജയത്തിനുള്ളിലിരുന്നു നമ്മെ ഒറ്റികൊടുക്കുന്നവര്‍ നമ്മയോടൊപ്പം റയ്ഹാന്നെ ഉണ്ടാകും എന്നാര്‍ദ്ധം ..ഇവിടെ പോളിക്കോ ഇന്‍ഡെലിഗേന്‍സ് വിഭാഗങ്ങളോ വേണ്ട ഒപെരറേന്‍സ് നടത്തിയിട്ടും ഇവരുടെയൊന്നും പൂട്ടാന്‍ കഴിയുന്നില്ലെങ്കില്‍ നിരത്തിലിറങ്ങേണ്ടത് [പൊതുജനം തന്നെയാണ് ..

നമ്മുടെ കൂടെ പിറപ്പുകളോ അയല്‍ക്കാരോ സുഹൃതുകകളോ എന്തിനു ജന്മ, തന്ന അച്ഛനോ അമ്മയോ ആരോ ആയിക്കൊള്ളട്ടെ ദേശീയ വിരുദ്ധ തീവ്രവാദ ബന്ധങ്ങള്‍ വച്ച് പുലര്‍ത്തുന്നവെരെ പുറത്തുകൊണ്ടു വരന്‍ ഓരോ മലയാളിയും ഉണരണം ഓരോ കേരളീയന്റേയും ദേശീയതയും ഉണരണം ഒരു പക്ഷേ ശ്രീലങ്കന്‍ സ്‌ഫോടനം നമ്മുടെ ഇടയിലും ആവര്‍ത്തിച്ചേക്കാം ..തീവ്രവാദത്തിന്റെ വളമിട്ട് വളര്‍ത്തുന്നവര്‍ നമ്മുടെ ഇടയിലാകുമ്പോള്‍ അത് ഉടന്‍ താനേ ഇവിടെയും സംഭവിക്കാന്‍ പോകുന്നു എന്നതും സൂചനകള്‍ തരുന്നു