Crime WOLF'S EYE

വീട്ടമ്മയുടെ പരാതിയെതുടർന്നു തരികിട സാബുവിന്റെ ഫെയ്‌സ്ബുക്ക് പേജ് പൂട്ടിച്ചു.

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഫയ്സ്ബുക്കിലൂടെ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച വീട്ടമ്മയ്‌ക്കെതിരെയാണ് സാബു വേശ്യാ പരാമര്‍ശം നടത്തിയത്. സാബുവിനെതിരെ യുവതി പരാതി നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പേജ് കാണാതായത്.

ഡല്‍ഹിയില്‍ താമസക്കാരിയായ മലയാളി വീട്ടമ്മയ്‌ക്കെതിരെയാണ് സാബു മോശം പരാമര്‍ശം നടത്തിയത് .ഏറ്റവും മോശമായ ഭാഷയില്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ആദ്യ കമന്റില്‍ യുവതിയുടെ ചിത്രവും സാബുമോന്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനെതിരെ വിമര്‍ശനം ഉന്നയിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

Related posts

കാസര്‍ഗോഡ് ഒരാള്‍ വെട്ടേറ്റ് മരിച്ചു; പ്രതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

വിവാഹ നിശ്ചയതലേന്ന് മുൻ കാമുകൻ യുവതിയേ കൊലപെടുത്തി

subeditor

സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നതിനെക്കാള്‍ ഗുരുതരമായ തെറ്റാണ് പാവപ്പെട്ടവന്റെ പിച്ചചട്ടിയില്‍ നിന്നും കയ്യിട്ടുവാരി മതില്‍ കെട്ടിപ്പെടുത്തുന്നത്; ഉമ്മന്‍ചാണ്ടി

വീണ്ടുമൊരു ‘നിര്‍ഭയ’; പന്ത്രണ്ടാം ക്ലാസുകാരിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തി

subeditor12

വിലകൂടിയ വാഹനങ്ങളില്‍ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനു ഘടിപ്പിക്കുന്ന അലുമിനിയം പ്ലേറ്റുകള്‍ അടിച്ചു മാറ്റുന്ന സംഘം ആറിന്റെ അന്നു സി.സി കാമറയില്‍ കുടുങ്ങി

സീറോ മലബാർ സഭ ദുരന്തത്തിൽ പണം പിരിക്കാൻ 3 വിധത്തിലാണ്‌ രംഗത്ത് വന്നത്

subeditor

മകളെ ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍; സംഭവം പുറത്തായത് കൗണ്‍സിലിങ്ങിലൂടെ

pravasishabdam news

എനിക്ക് ഏറെയിഷ്ടം അയാളെ ; സണ്ണി ലിയോണ്‍ പറയുന്നു

മലയാളത്തിലെ പ്രമുഖ യുവ നടിക്ക് അന്തിയുറങ്ങാൻ കൂട്ട് ഭിന്ന ലിംഗക്കാരി, മേക്കപ്പ് ആർട്ടിസ്റ്റായി വന്ന് നടിയുടെ അന്തിക്കൂട്ടുകാരിയായ ഭിന്ന ലിംഗക്കാരിയുടെ കഥ ഞെട്ടിക്കുന്നത്

കാവ്യയുമായുള്ള രഹസ്യ സംഭാഷണത്തിന് ദിലീപിന് ജയില്‍ അധികൃതര്‍ അവസരമൊരുക്കി കൊടുത്തതായി ആരോപണം; നാദിര്‍ഷ ആശുപത്രിയിലായതും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചതും ദിലീപിന്റെ ഉപദേശ പ്രകാരം .?

ദിലീപ് കാവ്യ മാധവനെ ഡൈവോഴ്‌സ് ചെയ്‌തെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് മാപ്പിളപ്പാട്ട് ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പ്, സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും തന്‍സീറിന്റെ പതിവ്

ഫാ. റോബിന്‍റെ ലൈംഗിക വൈകൃതങ്ങൾക്ക് കൂട്ടു നിന്നിരുന്നത് അഞ്ച് കന്യാസ്ത്രീകൾ, ചോദ്യം ചെയ്തവരെ ദൈവ ദൂഷണമെന്നു പറഞ്ഞ് നാവടപ്പിച്ചു, ബലിയാടായ പെൺകുട്ടികളെ ആശ്വസിപ്പിച്ചിരുന്നതും ഈ കർത്താവിന്‍റെ ദാസിമാർ

subeditor

Leave a Comment