ബജറ്റിലെ വിവരങ്ങള്‍ വച്ച് ഏകദേശം 310 കോടിയില്‍ അധികമാണ് മോഡിയുടെ ഇതു വരെയുള്ള യാത്രാ ചിലവ്. മന്മോഹന് സിംഗ് പത്തു വര്‍ഷം കൊണ്ട് വിദേശയാത്രക്ക് ചിലവാക്കിയത് 620 കോടി രൂപയും.ആര് ടി ഐ ആക്റ്റ് അനുസരിച്ച് മന്മോഹന് തന്റെ കൂടെ ആരൊക്കെ യാത്ര ചെയ്തു, എവിടെ എന്തൊക്കെ ചിലവാക്കി എന്ന് തുടങ്ങി തന്റെ ശമ്പള കണക്കു വരെ നല്കിയപ്പോള് .
വിദേശ യാത്രാ വിവരങ്ങള്‍ ”വിപുലവും, അപൂര്‍ണ്ണവും” ആയതിനാല്‍ മറുപടി നല്കാന് നിര്‍വാഹം ഇല്ല എന്നാണു പ്രധാന മന്ത്രിയുടെ ഓഫീസ് നല്കിയ മറുപടി. എ.ഐ.എ.ഡി.എം കെ അംഗം പി.സുന്ദരം എം.പി എഴിതി കൊടുത്ത ലോക് സഭയിലേ ചോദ്യത്തിനാണ് ഈ ഉത്തരം കിട്ടിയത്.വിദേശകാര്യ മന്ത്രി വി.കെ സിങ്ങാണ് ഏറ്റവും കൂടുതൽ യാത്ര നടത്തിയത്. 111 വിദേശയാത്രകൾ.
Loading...