Top Stories WOLF'S EYE

കോടിക്കണക്കിന് രൂപയുടെ വെള്ളം വെറുതെ കളയേണ്ട, 2403 അടിയായിട്ട് ഡാം തുറന്നാല്‍ മതിയെന്ന് കെസ്ഇബി ; നടപ്പില്ലെന്ന് മണിയാശാന്‍, പിടിവാശി രക്ഷിച്ചത് ജനങ്ങളുടെ ജീവന്‍

ഇടുക്കി-ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കാന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ മടി കാണിച്ചെന്ന് റിപ്പോര്‍ട്ട്. മന്ത്രി എം.എം. മണി പങ്കെടുത്ത യോഗത്തിലായിരുന്നു ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കെഎസ്ഇബി നിലപാടെടുത്തത്.  കോടിക്കണക്കിന് രൂപയുടെ ജലം ഒഴുക്കി കളയേണ്ടെ സാഹചര്യമില്ലെന്ന് വാദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, താനാണ് മന്ത്രിയെന്നും തനിക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും വലിയ ദുരന്തത്തിലേക്ക് വിട്ടുകൊടുക്കാന്‍ ഉദേശിക്കുന്നില്ലെന്നും മണി തറപ്പിച്ചു പറഞ്ഞു.

ഡാം എത്രയും പെട്ടെന്ന് തുറക്കാന്‍ കാരണമായതും ഇടുക്കിക്കാരനായ മന്ത്രിയുടെ കടുംപിടുത്തം കാരണമാണ്. ഒരുപക്ഷേ വ്യാഴാഴ്ച ഡാം തുറന്നിരുന്നില്ലെങ്കില്‍ വലിയ ദുരന്തം കേരളത്തെ തേടിയെത്തിയേനെ. രാത്രിയില്‍ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെ നിമിഷനേരം കൊണ്ടാണ് ജലനിരപ്പ് ഉയര്‍ന്നത്.

അതേസമയം ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാം അടച്ച ശേഷം ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കുമെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടമലയാറില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related posts

വൈദികൻ ചെയ്തതു മാപ്പർഹിക്കാത്ത കുറ്റം;എ.കെ ആന്റണി

മിസോറാം ഗവര്‍ണറായി നിയമിച്ചത് അറിഞ്ഞിട്ടില്ല; പദവി ആഗ്രഹിച്ചിട്ടില്ല’; ആരോടും ചോദിച്ചിട്ടുമില്ലെന്ന് കുമ്മനം

ആറ് ജനതാപാര്‍ട്ടികള്‍ ലയിച്ചു; പുതിയ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്

subeditor

വീട്ടുജോലിക്കാരനെ കൊലപ്പെടുത്തി അമ്പത് ലക്ഷം രൂപയോളം വരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

ബ്രസീലിയന്‍ വിമാനം തകര്‍ന്നുവീണു

subeditor

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ ചോദ്യം ചെയ്തു ;തട്ടിക്കയറി എഡിജിപി. ?

അന്ന് ബിജെപി ബന്ധം ഉപേക്ഷിച്ചതിന് കാരണം അദ്വാനിയുടെ ഉപദേശം, വെളിപ്പെടുത്തലുമായി പി.സി തോമസ്

നാദിർഷയെ ശികണ്ടിയാക്കാനുള്ള നീക്കം പാളി, ദിലീപിനെതിരെ തെളിവില്ലാതെ പൊലീസ്

ജയിലിലാക്കിയ അയ്യപ്പ ഭക്തര്‍ക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിന് വക്കീല്‍ നോട്ടീസ്

subeditor5

തെരഞ്ഞെടുപ്പ് ചൂടടിച്ചതോടെ ശബരിമലയില്‍ മലക്കം മറിച്ചില്‍… യുവതികളെ മലയിലെത്തിക്കാന്‍ നീക്കവുമായി ബി.ജെ.പി, വനിതാപോലീസുകാരെ പോലും പിന്‍വലിച്ച് സര്‍ക്കാര്‍

subeditor5

കെ.പി.സി.സി പട്ടികക്ക് പിന്നെയും നീട്ടം കൂടി, 145പേരായി, വെട്ടി നിരത്തിയ ഉണ്ണിത്താനും അകത്തായി

subeditor

കുഞ്ഞിനോട് ശ്രീജിത്ത് ചെയ്തത് കൊടും ക്രൂരത; മൂന്ന് തവണ ഭിത്തിയില്‍ അടിച്ചെന്ന് ഭാര്യയുടെ മൊഴി

subeditor10

കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരനും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു

നിലപാട് മാറ്റവുമായി അമ്മ; ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചു

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ്: മെഹുല്‍ ചോക്‌സിയെ ആന്റിഗ വിട്ട് നല്‍കണമെന്ന അപേക്ഷയുമായി ഇന്ത്യ

കൊലപ്പെടുത്തിയതില്‍ പശ്ചാത്താപമില്ല; ജയിലില്‍ നിന്നും വീഡിയോയുമായി മുസ്ലീം യുവാവിനെ കത്തിച്ചു കൊന്ന പ്രതി

subeditor12

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ തൊഴിലാളികളുടെ സമരം

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച് അധ്യാപകന്‍

subeditor10