Don't Miss Exclusive

അത് ഭൂമികുലുക്കം അയിരുന്നില്ല, പത്തനംതിട്ട കുലുങ്ങിയതിനു പിന്നിൽ ഡാമുകളുടെ ജല ഭാരം

അടൂരിനേയും പത്തനം തിട്ടയേയും കുലുക്കിയ പ്രകമ്പനം ഭൂചലനം ആയിരുന്നില്ല. പ്രതി സ്ഥാനത്ത് അണകെട്ടുകൾ. നിറഞ്ഞു കവിഞ്ഞ അണക്കെട്ടിൽ നിന്നും വരുന്ന ഉയർന്ന സമ്മർദ്ദവും ഭൂമിയുടെ മേല്പാളികളിൽ അനുഭവപ്പെടുന്ന അമിത ഭാരവും മൂലം ഉണ്ടായ സംഭവമാണിത് എന്ന് കേന്ദ്ര ഭൗമശാസ്‌ത്ര പഠന കേന്ദ്രം (എൻസെസ്) വ്യക്‌തമാക്കി. പ്രളയത്തിനു ശേഷം ഭൂമി സ്വയം ക്രമീകരിക്കുന്നതിന്റെ ഭാഗമായ ചെറുചലനം മാത്രമായതിനാലാണ് ഇത് രേഖപ്പെടുത്താതെ പോയത്. എൻസെസിലെ ഭൂകമ്പമാപിനിയിൽ ചെറിയ ചലനങ്ങൾ പോലും അളക്കാൻ കഴിയും. പക്ഷേ, അടൂരിലെ ചലനം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. വിദഗദരുടെ റിപോർട്ട് പറയുന്നു.

അതായത് പ്രളയവും അണകെട്ടുകൾ നിറഞ്ഞതും ഭൂമിയിൽ പ്രത്യാഘാതം ഉണ്ടാക്കിയിട്ടുണ്ട്. അണകെട്ട് ഭാഗത്ത് ഉണ്ടാകുന്ന ഉയർന്ന ഭാരം ഭൂമിയുടെ മറ്റ് ഭാഗങ്ങളിലേക്ക് ക്രമീകരിക്കും. ദുർബലമായ ഭൂ പാളികൾ ഉള്ള ഭാഗത്ത് ഇത് റിലീസ് ചെയ്യപ്പെടും. അപ്പോഴാണ്‌ വിള്ളലും മുഴക്കവും ഉണ്ടാകുന്നത്.ഭയാനകമായ ശബ്ദത്തോടെ ആയിരുന്നു ഭൂമിക്കടിയിൽ നിന്നും വിള്ളൽ വന്നത്.

അണകെട്ടിൽ വന്നു നിറഞ്ഞ വെള്ളവും പ്രളയത്തിൽ ഭൂമിയിലേക്ക് ഒഴുകിയ വെള്ളവും മൂലം ഭൂമിയുടെ പ്രതലത്തിന്റെ ഭാരം കൂട്ടി. ഭൂമിയുടെ പുറം പാളിയിൽ ഉണ്ടായ ഭാര വ്യത്യാസം മൂലം സംഭവിക്കുന്ന ചെറു ചലനങ്ങളാണിത്. അണകെട്ടുകൾ നിറഞ്ഞപ്പോൾ ആ ഭാഗത്ത് ഭൂമിയിൽ ലക്ഷകണക്കിന്‌ മെട്രിക് ടൺ ഭാരം കൂടി. ഇത് സമീപ പ്രദേശങ്ങളിലേ ഭൂ പാളികളിലേക്ക് പകർന്ന് നല്കി. അതായത് ഒരു ഭാഗത്ത് ഉണ്ടായ അത് കഠിയനമായ മർദ്ദവും ഭാരവും ഭൂമിയുടെ പുറം പാളികൾ മറ്റ് ഭാഗത്തേക്കും ഷെയർ ചെയ്തു എന്നവിധത്തിലാണ്‌ കേന്ദ്ര സഘത്തിന്റെ വിശകലനങ്ങൾ..വിശദമായ റിപോർട്ടിലേക്ക് വീഡിയോ കാണുക

https://www.youtube.com/watch?v=SLL7mkJ7LOA

Related posts

കള്ളുകുടിച്ചു തലയ്ക്കു പിടിച്ചപ്പോള്‍ പറ്റിപ്പോയതാ സാറെ, എനിക്ക് ഒന്നും അറിയില്ല ; പോലീസിന്റെ മുമ്പില്‍ പൊട്ടിക്കരഞ്ഞ് കൃഷ്ണകുമാര്‍

ഓണപ്പുക്കളത്തിലെ  തൃക്കാക്കരയപ്പൻ

subeditor

വിവാഹ വീടുകളിലെത്തുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മുഖ്യ പ്രതി ബിബീഷ് പിടിയിൽ

സി.പി.എം നിയന്ത്രണത്തിൽ ഉള്ള ക്ഷേത്രത്തിൽ സ്ത്രീകൾക്ക് സമ്പൂണ്ണ വിലക്ക്, ശബരിമലയിൽ നവോഥാനം നടത്തുന്നവർ സ്വന്തം ഗ്രാമത്തിൽ ചെയ്യുന്നത്

subeditor

ജനം ടി.വി വീണ്ടും ഞെട്ടിക്കുന്നു, വേതന വർദ്ധനവ് , ഏറ്റവും വലിയ പാർട്ടിയുടെ ചാനലായ കൈരളിക്ക് എന്തുകൊണ്ട് സംഘപരിവാർ ചാനൽ ഉണ്ടാക്കിയ നേട്ടം ആകുന്നില്ല?

subeditor

വളവുകളുടെ രാജകുമാരി

subeditor

ശബരിമലയില്‍ കയറാനെത്തിയ യുവതികളില്‍ ഒരാളായ ബിന്ദുവിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരത;വീഡിയോയിലെ സ്ത്രീ ശബ്ദം നടിയുടേത് തന്നെയാണോ എന്ന് സംശയമുള്ളതായി ദിലീപിന്റെ അഭിഭാഷകന്‍

രാജേഷിനെ വെട്ടിനുറുക്കിയത് നീണ്ട ആസൂത്രണത്തിനു ശേഷം ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

ജസ്‌ന കയറിയ ബസിനെ ബ്ലോക്ക് ചെയ്ത് വട്ടം നിന്നത് പിതാവ് ജെയിംസിന്റെ കാര്‍

പശുവിനെ തള്ളിമാറ്റിയ വിദേശ വനിതക്ക് ഗോവയിൽ കൊടിയ പീഢനം, വീഡിയോ വൈറലായി

subeditor

സായി:കുട്ടികൾ മുതിർന്ന താരങ്ങളുടെ കാമഭ്രാന്തിനിരയായി; തുഴക്കടിച്ചു, മദ്യം പകർന്നു- ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്ത്.

subeditor