തിലകൻ അന്ന് ശപിച്ചിരുന്നു..ഈ മാഫിയ സംഘത്തേ വയ്ച്ച് പൊറുപ്പിക്കില്ല, ആ ശപഥം അമ്മയേയും കൊണ്ടേ പോകൂ

തിലകൻ അന്നേ പറഞ്ഞതാണ്‌. ഇത് മാഫിയ സംഘമാണ്‌. ഇതിനേ വയ്ച്ച് പൊറുപ്പിക്കില്ല. ഇത് പാടില്ല. നശിക്കണം. അതിനു ഞാൻ മുന്നിൽ ഉണ്ടാകും. പറഞ്ഞത് അമ്മ സംഘടനയേ കുറിച്ച്. മരണാ സന്ന ഘട്ടത്തിൽ പോലും മാപ്പ് പറയാതെ അദ്ദേഹത്തേ വേട്ടയാടിയവർ ഇന്ന് മലയാള സിനിമയിൽ ഉണ്ട്. എന്തായാലും തികലന്റെ ശപഥം അമ്മയേ ആഞ്ഞ് പിടിക്കുന്നു. നടിമാരിലൂടെ അത് കൊടുങ്കാറ്റാകുന്നു.

തനിക്കെതിരേ ..തന്നെ തകർക്കാൻ നീങ്ങിയാൽ ഞാൻ വൾ എടുക്കും എന്നും തിലകൻ പറഞ്ഞിരുന്നു. തിലകനേ അമ്മയുടെ നേതാക്കൾ മർദ്ദിച്ചിരുന്നു എന്ന പുതിയ വിവരം മകനും നടനുമായ ഷമ്മി തിലകൻ വെളിപ്പെടുത്തി. ഇതോടെ തിലകനോട് ചെയ്ത എല്ലാ നന്ദികേടുകളും ഇന്ന് അമ്മ അനുഭവിക്കുന്നു. ആ ശപഥം ഇന്ന് അറമ്പറ്റിയ പോലെ മുഖ്യധാരാ നടന്മാരേ വേട്ടയാടുകായാണ്‌. ഇപ്പോൾ 14 യുവ നടിമാർ കൂടി അമ്മ വിടുന്നു. വിനായകനും, പ്രിഥ്വിരാജും പുറത്തുവന്നു. മഞ്ജുവിന്റെയും രേവതിയുടേയും നേതൃത്വത്തിൽ അവസാനഘട്ട ആളുകൾ കൂടി ഇനി പുറത്തുവരുന്നതോടെ തിലകൻ പറഞ്ഞത് ശരിയായി വരും.

Loading...