Kerala News Top Stories

പെട്രോളൊഴിച്ച് കത്തിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം… മരിച്ചെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വരുന്നു

തിരുവല്ല: തുരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചിതിനെ തുടര്‍ന്ന് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില ആശുപത്രിയില്‍ ഗുരുതരമായി തുടരുന്നു. 52 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്.

ഇതിനിടെ, പെണ്‍കുട്ടി മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി ഫോണ്‍കോളുകളാണ് ആശുപത്രിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയ്ക്ക് ഒരുങ്ങുകയാണ് പോലീസ്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ പി.ആര്‍ സന്തോഷ് സംഭവത്തില്‍ നിയമോപദേശം തേടി. ഇതേതുടര്‍ന്ന് കേസെടുത്ത് തുടര്‍ നടപടികളിലേയ്ക്ക് നീങ്ങാനാണ് തീരുമാനം. വാര്‍ത്ത വന്ന സമൂഹമാധ്യമങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. പ്രതി അജിന്‍ റെജി മാത്യു (18) വിനെ കോടതി റിമാന്റ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി.

Related posts

നോട്ട് പ്രതിസന്ധി; കർഷകർക്ക് കൂടുതൽ ഇളവുകള്‍; നബാർഡ് 21,000 കോടി അനുവദിച്ചു

subeditor

വേങ്ങര യുഡിഎഫിന് ; കെഎന്‍എ ഖാദര്‍ വിജയിച്ചു; 23,310 വോട്ടിന്റെ ഭൂരിപക്ഷം;വേങ്ങരയില്‍ മുസ്ലീംലീഗിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം; ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എസ്ഡിപിഐ മൂന്നാം സ്ഥാനത്ത്

എൻ.സി.പിയിൽ മന്ത്രി സ്ഥാനം രണ്ടര വർഷം വീതം വീതം വയ്ക്കും

subeditor

വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആകാമല്ലോ…? ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം ലംഘിച്ച് ദേവസ്വം ബോര്‍ഡ്. പഞ്ചാമൃതം വിതരണം ചെയ്യുന്നതു പ്ലാസ്റ്റിക് ഡപ്പിയില്‍. ബിസ്‌ക്കറ്റ് വില്‍പ്പനയ്ക്കു പോലും വിലക്ക് ഏര്‍പ്പെടുത്തിയ വനംവകുപ്പും കൂട്ട്

subeditor5

ഭാഗപത്രം, ഒഴിമുറി മുദ്രപത്ര നിരക്കുകള്‍ കുറയ്ക്കുമെന്ന് ധനമന്ത്രി

subeditor

മകനെ കൊലപ്പെടുത്തിയ മുന്‍കാമുകനെ യുവതി കൊന്നു

subeditor5

ആയോധനകലയിലും വൈദ്യത്തിലും ഹരിസ്വാമി അതിവിദഗ്ധന്‍ ; എതിരാളികളെ ചൂണ്ടുവിരലില്‍ നിര്‍ത്തും .തൊടുമര്‍മ്മവും സ്വാമിക്ക് വശം ; പഠിച്ചതൊക്കെ അങ്ങ് ഹിമാലയത്തില്‍.!

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വൈരത്തിന്‍റെ ഇരയാണ് താന്‍; സുധീരന്റെ തുറന്നുപറച്ചില്‍

subeditor12

പാക്കിസ്ഥാനേ പ്രകോപിപ്പിക്കരുത്: കാശ്മീർ പൊട്ടിതെറിയുടെ വക്കിൽ- എ.കെ ആന്റണി

subeditor

നായയെ കല്ലെറിഞ്ഞാലും കേന്ദ്രത്തിനു പഴി; ദളിത് കുട്ടികളെ ചുട്ടുകൊന്നതിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.കെ സിങ്ങ്

subeditor

കോടികൾ പോകറ്റിലാക്കിയ വക്കിലുമാരും അന്തം വിട്ടു, ഹൈക്കോടതിയിൽ ദിലീപിനെതിരായ തെളിവുകൾ കണ്ടപ്പോൾ

subeditor

ഉണ്ണിമുകുന്ദന്റെ പരാതി ;അന്വേഷണം ചേരാനെല്ലൂർ പൊലീസിന്