തൊടുപുഴ ഫാമിലി ക്ലബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം ഒക്ടോബര്‍ 3 ശനിയാഴ്ച

ഡബ്ലിന്‍: തൊടുപുഴ ഫാമിലി ക്ലബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം ഒക്ടോബര്‍ 3 ശനിയാഴ്ച പാള്‍മേഴ്‌സ്ടണ്‍ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ ലിവിംഗ് സര്‍ട്ടില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെ വിവിധ കലാ-കായിക പരിപാടികള്‍, വിഭവസമൃദ്ധമായ പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ചില്‍സ് കുര്യാക്കോസ് : 0870622230
ഹിലാരിയോസ് : 0861761596.

Loading...