Kerala Top Stories

നമുക്ക് ഒരിക്കൽക്കൂടി വഴിയൊരുക്കാം, പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക് പിഞ്ചു കുഞ്ഞുമായി ആംബുലൻസ്

മലപ്പുറം: ഹൃദയ സംബന്ധമായ അസുഖമുള്ള മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക് ആംബുലന്‍സ് പുറപ്പെടുന്നു. മലപ്പുറം പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് വൈകീട്ടോടെ വാഹനം പുറപ്പെടും. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദ് – ഇർഫാന ദമ്പതികളുടെ മകനാണ്.

ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള KL 02 BD 8296 എന്ന നമ്പർ ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുപോകുക. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസിൽ സഹായമഭ്യർത്ഥിച്ച് ബന്ധപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു. തൃശ്ശൂരിൽ നിന്ന് ഹൃദ്യം ആംബുലൻസ് എത്താൻ ബന്ധുക്കൾ കാത്തിരിക്കുകയാണ്.

Related posts

നിരോധിച്ച 30ലക്ഷത്തിന്റെ നോട്ടുകളുമായി കോഴിക്കോട് 3പേർ അറസ്റ്റിൽ

subeditor

സംവിധായകൻ പ്രിയദർശൻ പത്മശ്രീ വാങ്ങിയത് വ്യാജ രേഖകൾ സമർപ്പിച്ച്.

subeditor

ചുവന്ന ബീക്കൺ ലൈറ്റ്; പിന്തുണയുമായി തോമസ് ഐസക്കും മാത്യു ടി. തോമസും

ഇ എസ് ഐ തര്‍ക്കത്തിന്റെ പേരില്‍ ആര്‍ സി സി യില്‍ രോഗികളുടെ ജീവന്‍ വച്ചു പന്താടുന്നു

special correspondent

ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പോലീസ്

sub editor

തെരുവുനായകളെ ഇല്ലാതാക്കണം. ഡി.ജി.പിക്ക് കൊമുണ്ടോ?- ചിറ്റിലപ്പള്ളി.

subeditor

ശബരിമലയില്‍ വീണ്ടും യുവതി പ്രവേശം

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദലിത് വിഭാഗത്തില്‍ നിന്നുള്ളയാളെ രാഷ്ട്രപതിയാക്കിയാല്‍ തങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകില്ലെന്ന് ശിവസേന

രോഹിന്‍ഗ്യന്‍ വംശഹത്യ: സൈനിക മേധാവിയെ അടക്കം വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്

വി.വി.രാജേഷിനു സ്വര്‍ണമോതിരം കൊടുക്കില്ലെന്ന് ശിവന്‍കുട്ടി

subeditor

കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്

subeditor

കണ്ണൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ…

സനല്‍ കുമാര്‍ വധക്കേസ്; കൂട്ട് പ്രതിയായ ബിനുവിന്റെ മൊഴി പുറത്ത്

subeditor10

ജയനോട് ചെയ്തത് ഇങ്ങിനെ, മൃതദേഹം എത്തിക്കാൻ പോലും സഹായിച്ചില്ല, പണം കൊടുത്തത് നസീർ

subeditor

ഇതിനു മുന്‍പ് മുഖ്യമന്ത്രിയുമായും കൂടികാഴ്ച നടത്തിയിരുന്നു ;ആരോപണങ്ങളില്‍ മറുപടിയുമായി മോഹന്‍ലാല്‍

രാഹുല്‍ ഈശ്വർ രാജ്യദ്രോഹിയാണ് , കലാപത്തിനുള്ള ഗൂഢാലോചന ആണ് രാഹുൽ നടത്തിയതെന്നു ദേവസ്വം മന്ത്രി

subeditor6

മക്കയിലെ ദുരന്തം: കാലാവസ്ഥ പ്രവചനത്തിലെ വീഴ്ച്ച.

subeditor

യാത്രാരേഖകള്‍ അടങ്ങിയബാഗുമായി മറ്റൊരു മറ്റൊരു യാത്രക്കാരന്‍ മാറി എടുത്തു കൊണ്ട് പോയ മൂന്ന് ദിവസമായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ പ്രവാസി യു.എസിലേക്ക് പോയി