മൂന്നാം ക്ലാസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി

Loading...

രാജ്യത്ത് ദിനം തോറുമുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. പീഡനത്തിനരയാകുന്നതില്‍ കൂടുതലും കൊച്ചുകുട്ടികളാണ് അത്തരമൊരു സംഭവമാണ് ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. ബാഗ്പത്തിലെ രമാലയിലായിരുന്നു സംഭവം.

സ്‌കൂളിലെ ശുചിമുറിയില്‍വെച്ചാണ് പീഡനത്തിനിരയാക്കിയത്. സംഭവം നടന്ന് 15 ദിവസം ക?ഴിഞ്ഞിട്ടും പോ?ലീ?സ് കേസെടുക്കാന്‍ തയാറായില്ലെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

Loading...

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള പീ​ഡ​ന​ത്തി​നിര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മൂ​ന്നു കു​ട്ടി​പ്ര​തി​ക​ൾ​ക്കു​മെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്താ​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.