മൂവായിരം മുസ്‍ലിംകള്‍ ബിജെപിയില്‍ ചേര്‍ന്നു

Loading...

ആന്ധ്രാപ്രദേശി മൂവായിരത്തോളം മുസ്‍ലിംകള്‍ ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ആന്ധ്രയിലെ കുര്‍നൂലിലാണ് സംഭവഃ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിജെപി രാജ്യസഭാ എംപി ടിജി വെങ്കടേഷിന്‍റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം നേടിയത്.

‘ബിജെപി രാജ്യത്തെ മുസ്ലിംകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതായും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുള്‍പ്പെടേയുള്ള ബില്ലുകള്‍ പാസാക്കുന്നതിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂണിലാണ് വെങ്കടേഷ് ബിജെപിയില്‍ ചേര്‍ന്നത്.

Loading...