Crime

വിവാഹം കഴിഞ്ഞിട്ട് 12വർഷം, ഒപ്പം താമസിക്കുന്ന ഭർത്താവറിയാതെ ഭാര്യ പ്രസവിച്ചു

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ചൂ​ര​ക്കാട്​  എ​ട്ടു​മാ​സം വ​ള​ര്‍​ച്ച​യെ​ത്തി​യ കു​ഞ്ഞി​നെ അ​മ്മ വീ​ട്ടു​വ​ള​പ്പി​ല്‍ കു​ഴി​ച്ചി​ട്ട​ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി.സം​ഭ​വ​ത്തി​ല്‍ തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം മേ​മ​ന റോ​ഡി​ല്‍ പു​തി​യ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പ്ര​ദീ​പി​ന്‍റെ ഭാ​ര്യ സ്വ​പ്ന​ക്കെ​തി​രെ (35) തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒന്നിച്ച് താമസിക്കുന്ന ഭർത്താവറിയാതെയാണ്‌ ഭാര്യ ഗർഭിണിയായത്. ഭർത്താവിന്‌ സംശയം തോന്നാത്ത രീതിയിൽ വേഷം ധരിച്ച് വയർ ഒരു വിധത്തിൽ യുവതി ഒളിപ്പിച്ചു. തുടർന്ന ഭർത്താവറിയാതെ വീട്ടിൽ പ്രസവിച്ച് വീട്ടുവളപ്പിൽ കുഞ്ഞിനേ കുഴിച്ചിടുകയായിരുന്നു. എന്നാൽ തുടർന്ന് ഉണ്ടായ രക്തസ്രാവം യുവതിയുടെ എല്ലാ കണക്കു കൂട്ടലും തെറ്റിച്ചു.

“Lucifer”

ഭർത്താവ്‌ വന്നപ്പോൾ രക്ത വാർന്ന് കിടക്കുന്ന ഭാര്യയേ കണ്ട് ഉടൻ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എന്നാൽ അവിടെ പരിശോധിച്ച ഡോക്ടർമാർക്ക് കാര്യം മനസിലായി.സാ​ധാ​ര​ണ ര​ക്ത​സ്രാ​വ​മ​ല്ലെ​ന്നും പ്ര​സ​വം ന​ട​ന്ന​താ​യും ഡോ​ക്ട​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍ യു​വ​തി​യോ​ട് വീ​ണ്ടും വീ​ണ്ടും ചോ​ദി​ച്ച​പ്പോ​ള്‍ വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ പ്ര​സ​വി​ച്ച​താ​യും കു​ട്ടി ക്ലോ​സ​റ്റി​ല്‍ വീ​ണ​താ​യും യു​വ​തി ആ​ദ്യം പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് കു​ട്ടി​യെ കു​ഴി​ച്ചു​മൂ​ടി​യ​താ​ണെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വിവാഹം കഴിഞ്ഞിട്ട് 12വർഷമായിരുന്നു. സ്വ​പ്ന​ക്കും പ്രദീപിനും 2 കുട്ടികളും ഉണ്ട്. ഒന്നിച്ചാണ്‌ താമസിക്കുന്നത് എങ്കിലും 2വർഷത്തോളമായി ലൈംഗീക ബന്ധങ്ങൾ ഇല്ലായിരുന്നു എന്ന് ഭർത്താവ്‌ പോലീസിനോട് പറഞ്ഞു.വയറും തടിയും കൂടുന്നത് ഭർത്താവ്‌ പലപ്പോഴും ചോദിച്ചപ്പോൾ തൈ​റോ​യ്ഡ് അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ശ​രീ​രം ത​ടി​ക്കു​ന്ന​താ​യി ഭാ​ര്യ പ​റ​ഞ്ഞിരുന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം തൃ​പ്പൂ​ണി​ത്തു​റ സി​ഐ പി.​എ​സ്.​ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ചൂ​ര​ക്കാ​ടു​ള്ള വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യെ കു​ഴി​ച്ചി​ട്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ ഭ​ര​ത​ന്‍, പോ​ലീ​സ് സ​ര്‍​ജ​ന്‍ ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും പോ​സ്റ്റു​മോ​ര്‍​ട്ട​വും ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി

 

Related posts

സെക്സ് റാകറ്റ്; ദുബൈയിൽ മലയാളി പിടിയിൽ. 57 സ്ത്രീകളെ കേരളത്തിൽ നിന്നും കടത്തിയ ആൾ

subeditor

ബസിനുള്ളില്‍ സ്വയംഭോഗം ചെയ്ത് വ്യാപാരി; വീഡിയോ പകര്‍ത്തി യുവതികള്‍ ഫെയ്‌സ്ബുക്കിലിട്ടു; ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി കൊല്‍ക്കത്ത പൊലീസ്

ഭാര്യയേ കൊലപെടുത്തി ജാമ്യത്തിലിറങ്ങിയ പ്രതി കാമുകിയേ പ്പീഡിപ്പിച്ചതിന്‌ അറസ്റ്റിൽ

pravasishabdam news

പറവൂര്‍ ക്ഷേത്രക്കവര്‍ച്ച; മുഴുന്‍ പ്രതികളും പിടിയില്‍

subeditor12

സൗദിക്കാരിക്ക് വാട്ട്‌സ്‌ ആപ്‌ വഴി അശ്ലീലദ്യശ്യങ്ങള്‍ മലയാളി അറസ്റ്റില്‍

subeditor

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

subeditor

അമ്മയുടെയും മകളുടെയും അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട യുവാവിനെ യുവതി സിനിമാ സ്റ്റൈലില്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

subeditor

സന്നിധാനത്ത് അയ്യപ്പ ഭക്തനേ ക്രൂരമായി തല്ലി ചതച്ചു

subeditor

ബാലുശ്ശേരിയിൽ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

ഭർത്താവിനൊപ്പം താമസിച്ചാൽ അനാശാസ്യമോ? യുവതിയേ പോലീസ് പിടിച്ചു, ഭർത്താവിന്‌ ക്രൂര മർദ്ദനം

pravasishabdam news

ശീതള പാനിയത്തിൽ മയക്ക് മരുന്ന് കൊടുത്ത് ദേശീയ ഷൂട്ടിങ്ങ് താരത്തേ പരിശീലകൻ ബലാൽസംഗം ചെയ്തു

subeditor

വൈദീകൻ ജനനേന്ദ്രിയ ചിത്രം വാട്സപ്പിൽ യുവതിക്കയച്ചു, മെസേജ് വന്നപ്പോൾ ഫോൺ ഭർത്താവിന്റെയടുത്ത്, വികാരിയേ എടുത്തിട്ട് പൂശി

subeditor

Leave a Comment