ലണ്ടന്‍: പ്രേക്ഷകര്‍ എന്‍കിയെ കണ്ടുമടുത്തു! ടോപ് ലെസ് ആയി തത്സമയം വാര്‍ത്ത വായിച്ച് ലോകത്തെ ഞെട്ടിച്ച ഇരുപത്തൊന്നുകാരി എന്‍കി ബ്രാക്കാജിന് അല്‍ബേനിയന്‍ ചാനല്‍ പിരിച്ചു വിട്ട് ഗ്രേറ്റാ ഹോക്‌സാഹാ എന്ന മറ്റൊരുയുവതിയെ അവതാരകയായി കൊണ്ടുവന്നു.

ആദ്യമൊക്കെ പ്രേക്ഷകര്‍ കൗതുകപൂര്‍വം ടെലിവിഷനുമുന്നിലിരുന്നു. സ്ഥിരം കാഴ്ചയായതോടെ പലര്‍ക്കും മടുത്തു. റേറ്റിംഗ് കുറഞ്ഞതോടെ പരസ്യവരുമാനത്തിലും ഇടിവുണ്ടായി. വാര്‍ത്ത അവതരിപ്പിക്കാന്‍ പുതിയ മുഖംവേണമെന്ന തോന്നലാണ് എന്‍കിയെ നീക്കാന്‍ ചാനല്‍മേധാവികളെ പ്രേരിപ്പിച്ചതത്രേ.

Loading...

അല്‍ബേനിയയിലെ ഒരു കോളേജില്‍ പബ്‌ളിക് റിലേഷന്‍ വിദ്യാര്‍ത്ഥിനിയാണ് എന്‍കി. എന്‍കിയെ നീക്കിയതിനു പിന്നാലെ ഗ്രേറ്റാ ഹോക്‌സാഹാ എന്ന മറ്റൊരുയുവതിയെ അവതാരകയായി കൊണ്ടുവന്നിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം മുതല്‍ ജോലി തുടങ്ങി. എന്‍കിയെയും കടത്തിവെട്ടുന്നയാളാണ് ഗ്രേറ്റാ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

 ഗ്രേറ്റാ ഹോക്‌സാഹാ എന്ന അവതാരക

ടോപ് ലെസ് ആയി തത്സമയം വാര്‍ത്ത വായിച്ച് ലോകത്തെ ഞെട്ടിച്ച എന്‍കി