Entertainment

‘അക്ഷരമാല പകര്‍ത്താന്‍ നോട്ട് വാങ്ങി തുടങ്ങിയ ബന്ധം’; ആദ്യ പ്രണയോപഹാരം 15 രൂപയുടെ ബ്രേസ്ലറ്റ്.. പ്രണയ കഥ പറഞ്ഞ് ടോവിനോ തോമസ്

നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ടൊവിനോ തോമസും ഭാര്യ ലിഡിയയും വിവാഹം ചെയ്തത്. പ്ലസ് വണ്‍ പഠിക്കുമ്‌ബോള്‍ തുടങ്ങിയ പ്രണയകഥ ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

“Lucifer”

താരത്തിന്റെ പോസ്റ്റിങ്ങനെ:

2004 ലാണ് കഥയുടെ തുടക്കം. പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചര്‍ വന്ന് അക്ഷരമാല കാണാതെ എഴുതാന്‍ പറയുന്നു ….പ്ലിങ് ‘ക ഖ ഗ ഘ ങ ‘ വരെ ഒകെ. പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ്. തൊട്ട് മുന്നിലിരിക്കുന്ന പെണ്‍കൊച്ച് ശsപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ.
അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടര്‍ന്നു. മുട്ടി മുട്ടി ഒരു പരുവമായപ്പോള്‍ അവള്‍ ആ വാതിലങ്ങ് തുറന്നു. കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും. കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകള്‍. സകല കാമുകന്മാരെ പോലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്ബാക്കി കൊടുത്താലേ സമാധാനമാകൂ.

പ്രണയം വീട്ടിലെറിഞ്ഞു. 2014 ഒക്ടോബര്‍ 25 നു ഞാനവളെ മിന്നു കെട്ടി. എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉര്‍വ്വശി ചേച്ചിയുടെ കഥാപാത്രമാകാന്‍ അവള്‍ നോക്കീട്ടില്ല. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു. ഞങ്ങള്‍ക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത്

 

View this post on Instagram

 

thank you @artist_shamil !!! Just went back to 2004 for a moment 😇#repost @artist_shamil ・・・ @tovinothomas 2004 ലാണ് കഥയുടെ തുടക്കം പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു …. പ്ലിങ് !! ‘ക ഖ ഗ ഘ ങ ‘ വരെ ഒകെ പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ് . തൊട്ട് മുന്നിലിരിക്കുന്ന പെൺകൊച്ച് ശsപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ . അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു….. മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു… കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും . കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകൾ . സകല കാമുകന്മാരെ പോ ലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ…. പ്രണയം വീട്ടിലെറിഞ്ഞു 2014 ഒക്ടോബർ 25 നു ഞാനവളെ മിന്നു കെട്ടി … എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവ്വശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു…. ഞങ്ങൾക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത് 😌😊 #living_with_art🎬🎨 #ipadpro

A post shared by Tovino Thomas (@tovinothomas) on Jul 11, 2019 at 5:29am PDT

Related posts

സ്വവര്‍ഗാനുരാഗിയായി നിത്യാ മേനോന്‍; ചിത്രത്തില്‍ നിത്യയുടെ ലിപ്ലോക്കും

ക്വട്ടേഷന്‍ സംഘം ആക്രമിച്ചത് ബോധപൂര്‍വ്വമായിരുന്നോ എന്ന് കോടതിയില്‍ പറഞ്ഞോളാം ;നിര്‍മ്മാതാവ് സുബൈര്‍ പ്രതികരിക്കുന്നു

pravasishabdam online sub editor

തൂവെള്ള ഗൗണില്‍ സുന്ദരിയായി സാനിയ

main desk

ഞാനൊരു മമ്മുക്ക ഫാൻസ്- നിവിൻപോളി

subeditor

വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച വിവാഹമായിരുന്നു; പക്ഷേ കാര്യങ്ങളൊന്നും ശരിയായ ദിശയില്‍ പോയില്ല; എല്ലാവരും വിഷമിച്ചു: രചന

ബഡായി ബംഗ്ലാവ് നിര്‍ത്തിയതില്‍ പ്രതികരണവുമായി ആര്യ

ദിലീപ് ബ്രാഹ്മണന്‍, ശ്രീനിവാസന്‍ പെന്തക്കോസ്ത് പാസ്റ്റര്‍

subeditor

നീനാ കുറിപ്പിനെ രാത്രി റൂമിലേക്ക് വിളിച്ച് സംവിധായകര്‍; റൂമില്‍ നടന്ന സംഭവങ്ങള്‍ നീന കുറുപ്പ് വിവരിക്കുന്നു

main desk

തന്റെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വ്യക്തിയെ ആശ ശരത്ത് കൈകാര്യം ചെയ്തത് ഇങ്ങനെ: ഫ്‌ലാറ്റിലേക്ക് കയറിച്ചെന്ന് അയാളുടെ കരണം നോക്കി ഒന്നു പൊട്ടിച്ചു

main desk

വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നു ;യാതൊരു ബന്ധവുമില്ലാത്ത ആളെ മാത്രമേ വിവാഹം ചെയ്യൂ…

ബാലി കടൽത്തീരത്ത് അവധിയാഘോഷിച്ച് വിദ്യാ ബാലൻ

subeditor10

കാത്തിരിപ്പിനൊടുവില്‍ ലാല്‍ജോസും മോഹന്‍ലാലും ഒന്നിക്കുന്നു

subeditor