Kerala Top Stories

57 കുടുംബങ്ങൾക്ക് വീട് നൽകാമെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ പറ്റിച്ചു,സമരത്തിനൊരുങ്ങി ആദിവാസികൾ

വയനാട്: നടി മഞ്ജു വാര്യര്‍ വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ.ഒന്നര വര്‍ഷം മുൻപാണ് വീട് വാഗ്ദാനവുമായി മ‍ഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം

57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്.

ഫെബ്രുവരി 13 ന് തൃശ്സൂരിലെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

Related posts

ഫ്രീക്കന്‍മാര്‍ ജാഗ്രതൈ… ബര്‍മുഡയിട്ടാല്‍ നിയമസഭാ ഹോസ്റ്റലിന്റെ ഏഴയലത്ത് പ്രവേശനമില്ല; നിയന്ത്രണം എം.എല്‍.എക്ക് ബാധകമല്ല!

subeditor5

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു, ഉരുണ്ട് കളിച്ച് അധികൃതര്‍, രണ്ടും കല്‍പ്പിച്ച് മരിച്ചയാളുടെ മകള്‍

subeditor10

അജാസും സൗമ്യയും തമ്മിലുള്ള സൗഹൃദം പരിശീലനകാലത്ത് പൂവിട്ടു, പിന്നാലെയുളള ഉലച്ചില്‍ ദാരുണ കൊലയിലേക്ക് നയിച്ചു; ഇരുവരുടെയും ഫോണുകള്‍ പരിശോധിക്കും

main desk

കമ്യൂണിസ്റ്റുകാരുടെ 13 പേടി. 13നമ്പർ സ്റ്റേറ്റ് കാർ ഉപേക്ഷിച്ചതിനെ കളിയാക്കി കെ.സുരേന്ദ്രൻ

subeditor

പിറന്നാള്‍ മധുരം നുണയും മുമ്പേ ഖുഷ്ബുവിനെ തീനാമ്പുകള്‍ വിഴുങ്ങി,മുബൈ തീപിടുത്തം മരണം 15 ആയി

special correspondent

ഷെറിന്‍റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല, ആശുപത്രിയിലെത്തിച്ച കാമുകൻ ഒളിവിൽ, പരുക്കേറ്റത് ട്രെയിനിൽ നിന്നു വീണെന്ന് ഡോക്റ്റർമാർ

subeditor

മോദീ..നിനക്ക് ബിരുദമില്ല..എനിക്ക് ബിരുദമുണ്ട്..സോമാലിയ ഈസ് ബെറ്റർ ദാൻ യു..

subeditor

ബിജെപിക്ക് വന്‍ തിരിച്ചടി, അമേഠിയില്‍ സ്മൃതി ഇറാനിക്ക് അത്ര എളുപ്പമല്ല കാര്യങ്ങള്‍

subeditor10

ഖത്തർ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച്ച നടത്തി

ഒത്തുകളിക്കാർ ഐപിഎൽ കളിക്കുന്നു, രാജ്യത്തിന് വേണ്ടിയും കളിക്കുന്നുണ്ടെന്ന് ശ്രീശാന്ത്

ടി.പു സുൽത്താൻ രാജ്യദ്രോഹി.സ്മാരകം പണിയുന്നത് ഹിന്ദു വികാരം വ്രണപ്പെടുത്തും- ബി.ജെ.പി

subeditor

നോട്ട് പിൻ വലിക്കൽ കേരളത്തേ രക്ഷിക്കാൻ ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശങ്ങൾ, പിണറായിക്ക് സമർപ്പിച്ചു

subeditor