തൃപ്തി ദേശായിക്ക് പിന്നിൽ പാക്കിസ്ഥാൻ? യാത്രയ്ക്കും നക്ഷത്ര വാസത്തിനും കോടികൾ വാരി എറിയുന്നു

ശബരിമലയിലേ ആചാരം തകർക്കാൻ വന്ന തൃ​പ്തി ദേ​ശാ​യിക്ക് പിന്നിൽ പാക്കിസ്ഥാനും അവരുടെ ഏജന്റുമാരും.
തൃപ്തി ദേശായിക്ക് പിന്നിൽ പാക്കിസ്ഥാനോ?ഇന്ത്യയിൽ ആഭ്യന്തിര സംഘർഷം ഉണ്ടാക്കാനുള്ള പാക്കിസ്ഥാൻ ചാര സംഘടനയുടെ ഏജന്റുമാർ തൃപ്തി ദേശായിക്കും സംഘത്തിനും വൻ സാമ്പത്തികവും മാനസീകവുമായ സപോർട്ട് ചെയ്യുന്നതായി സൂചനകൾ പുറത്തുവരുന്നു.

33 കാരിയായ ഈ യുവതിക്ക് ഇന്ത്യയും ലോകവും ചുറ്റിയടിക്കാനും കൂടെ നില്ക്കുന്ന 100 കണക്കിനാളുകൾക്ക് ആഢംബര ജീവിതം ഉറപ്പാക്കാനും എവിടെ നിന്നും പണവും സഹായവും ലഭിക്കുന്നു? എല്ലാം സ്പോൺസർ ചെയ്യുന്നു എന്നാണ്‌ പറയുന്നത്. ആരാണ്‌ ആ സ്പോൺസർമാർ എന്ന് അന്വേഷിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. ശബരിമല വിധിക്ക് ശേഷം തൃപ്തി ദേശായിയേ നേരിൽ ചെന്ന് കണ്ട് പണവും സഹായവും വിതരണം ചെയ്ത ഗ്രൂപ്പുകൾ ഉണ്ടായിരുന്നു.

Top