വാ തുറന്നാലും, മിണ്ടാതിരുന്നാലും പണിയാണ്; ട്രോളുകള്‍ കൊണ്ട് എറിഞ്ഞു വീഴ്ത്തി സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി പത്ര സമ്മേളനത്തിന് എത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു ഉത്തരവും പറയാതിരുന്ന നരേന്ദ്രമോദിയെ തലങ്ങും വിലങ്ങും ട്രോളി സോഷ്യല്‍ മീഡിയ. മോദിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത് അമിത് ഷാ ആയിരുന്നു. താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ മറുപടി പറയുമെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍

ട്രോളുകള്‍