Crime WOLF'S EYE

തൂക്കി കൊന്നാലും പ്രശ്‌നമല്ല : ട്യൂഷന് വന്ന പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, 57കാരന്‍ പിടിയില്‍

ട്യുഷനെടുക്കുന്ന വീട്ടില്‍ വച്ച് രണ്ടും മൂന്നും കഌസുകളില്‍ പഠിക്കുന്ന മൂന്നുബാലികമാരെ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. നന്ദിയോട് വിശ്വവിലാസത്തില്‍ മനോജിനെ (57)യാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷമായി ട്യൂഷനെടുക്കുന്ന വീട്ടില്‍ വച്ച് ഏഴുവയസ്സുകാരിയെയും എട്ടുവയസ്സുള്ള രണ്ട്കുട്ടികളെയും മനോജ് നിരവധി തവണ ലൈംഗികപീഡനത്തിനിരയാക്കി. വര്‍ഷങ്ങളായി ഇയാള്‍ നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപം സ്‌കൂള്‍ കുട്ടികള്‍ക്കായി ട്യൂഷന്‍ സെന്റര്‍ നടത്തി വരികയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ പലതവണ ഉപദ്രവിച്ചത്.

ക്രൂരമായ പീഡനം സഹിക്കാനാകാതെ വന്നതോടെ കുട്ടികളിലൊരാള്‍ അമ്മയോട് വിവരം പറഞ്ഞു. ഉടന്‍ തന്നെ വീട്ടുകാര്‍ സ്‌കൂളുമായി ബന്ധപ്പെട്ടു. സ്‌കൂള്‍ അധികൃതര്‍ പാലോട് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം മനോജിന്റെ പേരില്‍ കേസെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി ട്യൂഷനെടുക്കുന്നതിനിടെ ഇയാളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നു.

പാലോട് സബ് ഇന്‍സ്‌പെക്ടര്‍ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ അഷറഫ്, മധുപന്‍, ഭുവനചന്ദ്രന്‍, എന്നിവരാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ മനോജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related posts

ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും കേരളത്തിലാണെന്ന് ഒ.രാജഗോപാല്‍

പുതിയ വീട് നിര്‍മ്മിച്ച് താമസം മാറിയിട്ട് ഒരു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ …പേമാരിയും പ്രളയവും ഇല്ലാതാക്കിയ സ്വപ്‌നങ്ങള്‍…

അമേരിക്കയേ അമ്പരപ്പിച്ച് ഉത്തര കൊറിയ ബാലസ്റ്റിക് മിസൈൽ വിക്ഷേപിച്ചു

subeditor

കൊടുംകുറ്റവാളി രക്ഷപെട്ടത് അമ്മയുടേ കഴുത്തിൽ കത്തിവയ്ച്ച് പോലീസിനേ വിറപ്പിച്ച്,

subeditor

പതിനാല് വയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ നാട്ടുകൂട്ടത്തിന്‍റെ ശ്രമം

sub editor

തീയറ്ററിലെ പീഡനം: 10 വയസുകാരിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി; മാതാവിന്റെ മൊഴിയെടുക്കുന്നു

ഫോണില്‍ക്കൂടി അശ്ലീലം പറഞ്ഞു രസിക്കുന്ന ആണ്കുട്ടികളോടും പെണ്കുട്ടികളോടും, ഈ സഹോദരിക്കു പറയാനുള്ളത്

തസ്‌നിയെ ജീപ്പിടിപ്പിച്ചു കൊന്നത് പൂര്‍വ്വ വൈരാഗ്യം മൂലമെന്ന് മൊഴി. കേസ് കൊലപാതകമാക്കി.

subeditor

ഭാര്യയുടെ 16കാരനുമായുള്ള ലൈംഗീകബന്ധം കണ്ടുപിടിച്ച ഭർത്താവിനേ ഭാര്യയും കുട്ടികാമുകനും ചേർന്ന് കൊലപെടുത്തി

subeditor

പിറന്നാള്‍ പാര്‍ട്ടിയുടെ മറവില്‍ ആനാശാസ്യം ; 8 യുവതികളും 25 പുരുഷന്‍മാരും അറസ്റ്റില്‍

ജനനേന്ദ്രിയത്തില്‍ ആഞ്ഞടിച്ച് ക്ലിപ്പിട്ട് വലിച്ചും ദളിത് യുവാക്കള്‍ക്ക് പൊലീസിന്റെ മൂന്നാംമുറ

subeditor

ഭീഷണി കത്തിനു പിന്നിൽ മലയാളത്തിലെ പ്രമുഖ നടിയും സിനിമാ പ്രവർത്തകരും, നടിയെ ആക്രമിച്ച കേസ് ആന്‍റി ക്ലൈമാക്സിലേക്ക്

ബിലിവേഴ്സ് ചർച്ച് സ്കൂൾ മേധാവിക്ക് അദ്ധ്യാപികയേ പീഢിപ്പിച്ചതിനു തടവ് ശിക്ഷ

subeditor

നേഴ്സ് 60 കുട്ടികളേ മരുന്ന് കുത്തിവയ്ച്ച് കൊന്നു, 99 കൊല്ലത്തേ ശിക്ഷ

subeditor

കേസില്‍ നിന്നും തലയൂരാന്‍ പതിനെട്ടടവും പയറ്റി ദിലീപ് ;മുകുള്‍ റോത്തഗിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച

14കാരി സീരിയൽ നടിയേ കൂട്ടബലാൽസംഗം ചെയ്തത്: 20ലക്ഷത്തിന്‌ ഒത്തുതീർപ്പിലേക്ക്

subeditor

ആദ്യം ഒരാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചു. ആറു മാസത്തിനു ശേഷം മറ്റേയാളും; കൗണ്‍സിലിംഗിനിടെ എല്ലാം വെളിപ്പെടുത്തിയതിന്റെ പിന്നാലെ ആത്മഹത്യയും; ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച യുവാക്കള്‍ കുടുങ്ങി

അച്ഛന്‍ അമ്മയുമായി നിരന്തരം വഴക്ക്; മദ്യപാനിയായ അച്ഛനെ ഭയപ്പെടുത്തുവാന്‍ എലി വിഷം കഴിച്ച പതിനഞ്ചുകാരിക്ക് മരണം

subeditor12