News

വാഹന പരിശോധനക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് വിമുക്ത ഭടൻ മരിച്ചു

തി​രു​വ​ന​ന്ത​പു​രം: വാഹന പരിശോധനക്കിടെ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിമുക്ത ഭടൻ മരിച്ചു. കാ​ട്ടാ​ക്ക​ട കു​ഴി​വി​ള സ്വ​ദേ​ശി വി​ക്ര​മ​ൻ നാ​യ​ർ ആ​ണ് മ​രി​ച്ച​ത്. ഉത്തരവാദികളായ പൊലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും മലയൻകീഴ് പൊങ്ങമൂട് സഹകരണ ആശുപത്രിയിൽ പ്രതിഷേധിക്കുന്നു.

Related posts

കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചു

subeditor

ഡോ.ജോൺസൺ വി.ഇടിക്കുള ന്യൂനപക്ഷ സമിതി അദ്ധ്യക്ഷൻ

subeditor

‘എന്റെ പേരില്‍ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചാല്‍ തൂങ്ങിച്ചാകുമെന്ന് കരുതിയോ സംഘികളെ ?’ ; ബിജെപിക്കെതിരെ തുറന്നകത്തുമായി ബിന്ദു

main desk

ഓസ്ട്രേലിയ ബ്രിസ്ബയിനിൽ വാഹനാപകടത്തിൽ മലയാളി സഹോദരിമാർ മരിച്ചു

subeditor

‘പശു ക്ഷേമ സെസ്’ ഏര്‍പ്പെടുത്തി യു.പി സര്‍ക്കാര്‍; അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് സുരക്ഷയൊരുക്കാനെന്ന് വിശദീകരണം

subeditor5

പരോള്‍ നീട്ടി സഖാവിനെ സ്‌നേഹിച്ച് അധികൃതര്‍; 10 ദിവസത്തേയ്ക്ക് പോയ കുഞ്ഞനന്തന്‍ ഇനിയും മടങ്ങി വന്നില്ല, ഡോക്ടര്‍ വധുവിനെ കെട്ടാന്‍ തയ്യാറെടുത്ത് കൊടി സുനി; ടി.പി കൊലയാളികള്‍ക്ക് ‘ജയില്‍ വാസം, സുഖവാസം’

subeditor5

പഞ്ചാബിൽ അതിജാഗ്രത പ്രഖ്യാപിച്ചു; ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

subeditor

രാത്രിയിൽ വീട്ടിനുള്ളിൽ വൻ ശബ്ദം!എല്ലാ ദിവസവും 20 മിനിറ്റോളം ; ഭയന്നുവിറച്ച് ഒരു കുടുബം

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിക്കുന്നു

subeditor

ബുധനാഴ്ചത്തെ പി.ഡി.പി ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യവസായികള്‍

സച്ചിൻ സിനിമയിൽ സിനിമയിൽ അഭിനയിക്കുന്നു. 2000തിയറ്ററുകളിൽ റിലീസാകും.

subeditor

നഗ്‌നഫോട്ടോയും വീഡിയോയും സൈബര്‍സെല്ലിന്റെ കൈയില്‍കിട്ടിയെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി: പ്രതി പിടിയില്‍

main desk

Leave a Comment