ടി വി എസ് റിനൗള്‍ട്ട് എന്ന സ്ഥാപനത്തില്‍ നിന്നും പതിനാറു ലക്ഷം മുടക്കി വണ്ടി വാങ്ങിയവരുടെ അവസ്ഥ .പത്ത് മാസത്തിനിടെ 24 സര്‍വീസ് .

വി എസ് റിനൗള്‍ട്ട് എന്ന സ്ഥാപനത്തില്‍ നിന്നും മൂന്നാര്‍ സ്വദേശിയായ ജോബിന്‍ ജോര്‍ജ പതിനാറു ലക്ഷം മുടക്കി വാങ്ങിയ ടി വി എസ് ക്യാപ്ചര്‍ എന്ന വാഹനത്തിലെ ചതിയും ഈ വാഹനത്തിലെ പിഴവ് ചൂണ്ടി കാണിച്ചപ്പോള്‍ കമ്പനി ഉടമകളും ഡീലര്യ്മ് ചേര്‍ന്ന് കസ്റ്റമറെ കൊല്ലാന്‍ പോലും നോക്കിയ ഞെട്ടിപ്പിക്കുന്ന വിവരമാണ് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത് ..

.ഒരു ഭവനം സ്വന്തമാക്കുന്നത് പോലെയാണ് വന്‍ തുക മുടക്കി സുരക്ഷിതമായ യാത്രയ്ക്കയും വ്യാപാര ആവശ്യങ്ങള്‍ക്കുമായി കമ്പനിയെയും ഡീലര്‍ മാരെയും വിശ്വസിച്ച് അതല്ലെങ്കില്‍ ഡീലര്‍ മാരുടെ പഞ്ചാര തുളുമ്പിയ വാക്കുകളില്‍ മുങ്ങി പലരും വനങ്ങള്‍ വാങ്ങുന്നത് എന്നാല്‍ വണ്ടി വാങ്ങി ഷോപ്പിന്റെ ഗേറ്റുകടന് കഴിയുമ്പോള്‍ പിന്നെ വണ്ടി വാങ്ങിയ ആള് ഡീലര്‍ മാര്‍ക്ക് ശത്രുവായി മാറും വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പോലും വണ്ടിക്കുണ്ടാകുന്ന കേടുപാടുകള്‍ കുറിച്ച് പരാതി പെട്ടാല്‍ ശെരിയാക്കി നല്‍കില്ല എന്ന് മാത്രമല്ല ഗുണ്ടാ ഭീഷണിയും മര്‍ദ്ദനവും കള്ള കേസില്‍ കുടുക്കലും എന്ത് കൊല്ലാന്‍പോലും ആസൂത്രണം ചെയുന്നു .കേരളത്തിലെ വാഹന വിപണി ഇതാ തട്ടിപ്പിന്റെ പുതിയൊരു ലോകം തന്നെ സൃഷ്ടിച്ചിട്ടിക്കുകയാണ്

Loading...

2018 Nov 1 ന് കളമശ്ശേരിയിലെ TVട Kalamasery എന്ന സ്ഥാപനത്തില്‍ നിന്ന് ഇടുക്കി ജില്ലയിലെ പാലിയവാസല്‍ മഞ്ഞയില്‍ ഹായസില്‍ ജോബിന്‍ ജോര്‍ജ് ടി വി എസിന്റെ Captur വാഹനം വാങ്ങുകയുണ്ടയി … ഡെലിവറിക്ക് മുമ്പുതന്നെ ഒരു കസ്റ്റമറിന് ഡെലിവര്‍ ചെയ്യാന്‍ ഉള്ള ഒരു ഡസ്റ്ററില്‍ മറ്റൊരു വാഹനം കെട്ടിവലിക്കുന്നത് ഓതേഹം നേരിട്ട് കാണുകയും അത് ചോദ്യം ചെയ്യുകയും മാത്രമല്ല റിനോ ഇന്ത്യയെ അറിയക്കുകയും ചെയ്തിതു . അന്നുമുതല്‍ ടി വി എസ് കളമശേരിയിലെ ഡീലര്മാരുടെ നോട്ടപുലിയായി ജോബിന്‍ ജോര്‍ജ്ജ് ..വണ്ടി ഡെലിവറി സമയത്ത് തന്നെ സ്റ്റിയറിങ് ടൈറ്റ് ആണെന്ന് പറഞ്ഞിട്ടും (1600 km ) ഡീലര്‍മാരോ ഷോപ് ഉടമകളോ ചെവി കൊള്ളാന്‍ തയാറായില്ല. ഒടുവില്‍ കംപ്ലയിന്റ് ആയ സ്റ്റിമറിങ്ങ് ബോക്‌സ് മാറികൊടുത്തതാകട്ടെ വണ്ടി 19000 km ഓടിയതിനു ശേഷവും . അതു വരെ ജീവന്‍ നിലനിന്നത് പുണ്യം ആണെന്ന് ജോബിന്‍ ജോര്‍ജ്ജ് പറയുന്നു .മാത്രവുമല്ല , വാഹനത്തിന്റെ റിയര്‍ വൈപ്പറിന്റെ വാഷിങ്ങ് സിസ്റ്റത്തിന്റെ മാനുഫാക്ചറിങ് കബ്ലയിന്റ് മാറികിട്ടാന്‍ 6 മാസം എടുത്തു. ഏറ്റവും വലിയ തലവേദന ഈ വാഹനത്തിന്റെ Fuel ഗേജ് തകരാര്‍ ആണ് കയറ്റത്തില്‍ വാഹനം നിര്‍ത്തിയാല്‍ പിന്നീട് ഡീസല്‍ നിറക്കുന്ന വരെഗേജ് സിറോയില്‍ തന്നെ ആയിരക്കും രണ്ട് പ്രവശ്യം ഫ്‌ളോട്ട് മാറി Reno കമ്പനിയില്‍ നിന്നും രണ്ടു പ്രാവശ്യം ആളുകള്‍ വന്നു പക്ഷേ പരിഹരിക്കാന്‍ കഴിഞ്ഞില്ല.ജോബിന്‍ ജോര്‍ജ്ജും സുഹൃത്തും ഷോ റൂമിലെത്തി Captur വാഹനത്തിന്റെ തകരാറുകളും Tvട പണിതതിന്റെ പോരായ്മകളും പറഞ്ഞതിന്റെ പേരില്‍ഇവരെ രണ്ടു പേരെയും ഷോറൂമിന്റെ കസ്റ്റമര്‍ ലോഞ്ചില്‍ പൂട്ടി ഇട്ടു ഇവിടത്തെ സര്‍വീസ് മാനേജര്‍ അജിത്തും ജിന്‍സും മറ്റു ഗുണ്ടകളും ചേര്‍ന്ന് ഭീഷണിപ്പെടുത്തി , അന്നും പോലീസ് ഇടപെടലില്‍ ആണ് വാഹനം പണിതു നല്‍കാന്‍ തീരുമാനം ആയത് 10000 രൂപ അന്ന് നഷ്ടപരിഹാരവും നല്‍കി ആണ് കമ്പനി ആ നാണക്കേടില്‍ നിന്ന് ഒഴിവായത്.