Kerala Top Stories

സിനിമയുടെ ഓഡീഷനായി പയ്യന്നൂരിലെ സ്റ്റാര്‍ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമം

പയ്യന്നൂര്‍: സിനിമയുടെ ഓഡീനായി പയ്യന്നൂരിലെ ത്രീസ്റ്റാര്‍ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ ടി.കെ.രഞ്ജിത്തി (39) നെയാണു പ്രിന്‍സിപ്പല്‍ എസ്‌ഐ വി.സിജിത്ത് അറസ്റ്റ് ചെയ്തത്. തമിഴ് സിനിമയുടെ ഓഡീഷനായി വിളിപ്പിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കോഴിക്കോട് പന്തീരങ്കാവിലെ 23 കാരിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത പോലീസ് സ്‌റ്റേഷന്‍ റോഡിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായ ഇരിട്ടി ഉളിക്കല്‍ വയത്തൂരിലെ കെ.വി.രമേശനെ (42) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

‘കാക്ഷി’യെന്ന തമിഴ്‌സിനിമയ്ക്കായി നായിക നടിയേയും സഹനടികളേയും ആവശ്യമുണ്ടെന്നു വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണമുണ്ടായിരുന്നു. ഈ പ്രചാരണം കണ്ടാണു മലപ്പുറത്തും കോഴിക്കോടുമുള്ള യുവതികളുള്‍പ്പെടെ ഇരുപത്തഞ്ചോളം പേര്‍ എത്തിയത്. എന്നാല്‍ യുവതികളെ ലോഡ്ജിലെത്തിച്ച ശേഷം മുങ്ങിയ സ്ത്രീയെ കുറിച്ചു കൂടുതല്‍ അന്വേഷണം പോലീസ് നടത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവ ദിവസം അര്‍ധരാത്രിയോടെ ഓഡിഷനായി എത്തിയ സംഘം ഹോട്ടലില്‍ നിന്നു കൂട്ടത്തോടെ മുങ്ങിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

Related posts

ശനിയാഴ്ച്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്

subeditor main

‘നിങ്ങള്‍ക്ക് കേരളത്തിന്റെ മതേതര മനസില്‍ ഒരു സ്ഥാനമുണ്ട് അത് സുരേഷ് ഗോപിക്ക് വക്കാലത്തു പിടിച്ചു കളയാന്‍ നില്‍ക്കല്ലേ ബിജുവേട്ടാ..’; ബിജു മേനോന്റെ പേജില്‍ പൊങ്കാല

subeditor10

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച് അധ്യാപകന്‍

subeditor10

ഒന്നാം ക്ലാസ് വിദ്യാര്‍ഥി ക്ലാസില്‍ മലവിസര്‍ജനം നടത്തി; സ്‌കൂള്‍ അധികൃതരുടെ പ്രതികാരം ഇങ്ങനെ

മലകയറാന്‍ അനുമതിയായി; ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നാളെയെത്തും; പോലീസ് സുരക്ഷയൊരുക്കും

subeditor5

സിപിഎം രക്തസാക്ഷി സുധീറിന്റെ അനുസ്മരണത്തിനു സ്വാഗതം പറഞ്ഞത് മൂന്നാം പ്രതി

pravasishabdam online sub editor

റിപോർട്ടർ ചാനലിനും നികേഷ് കുമാറിനുമെതിരെ അഡ്വ.ഫെന്നി ബാലകൃഷ്ണൻ കേസുകൊടുത്തു

subeditor

തമിഴ്നാട് കത്തും, കലാപം അഴിച്ചു വിടാൻ ശശികല ക്യാംപിൽ തായാറെടുപ്പ്, അതീവ ജാഗ്രതയിൽ സംസ്ഥാനം

subeditor

ഒടിയൻ എത്തുന്ന ദിവസം ഹർത്താൽ… കട്ടക്കലിപ്പുമായി മോഹൻലാൽ ഫാൻസ്

subeditor5

തെരുവ് നായക്കളെ കൊല്ലാം-സുപ്രീം കോടതി

subeditor

ദിലീപിന്റെ ഡി സിനിമാസ് പൂട്ടിയതിനെതിരെ ഫിയോക് നിയമനടപടിക്ക് ഒരുങ്ങുന്നു

കലാഭവൻ മണിയുടെ പാഡിയിൽ നിന്നുള്ള അവസാന മൊബൈൽ ചിത്രം

subeditor