International Top Stories

ധോണി റൺഔട്ട് ആയത് സഹിക്കാനായില്ല, രണ്ട് യുവാക്കൾ കുഴഞ്ഞ് വീണ് മരിച്ചു

ലോകകപ്പ് ക്രിക്കറ്റ് സെമി പോരാട്ടത്തിൽ ന്യൂസീലാൻഡിനെതിരെ ഇന്ത്യയ്ക്കുണ്ടായ അപ്രതീക്ഷിത തോൽവി ആരാധകർക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. ഏഴാം വിക്കറ്റില്‍ എംഎസ് ധോണി- ജഡേജ സഖ്യമാണ് ഒടുവില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ ഒരുക്കിയത്. എന്നാല്‍ 48-ാം ഓവറില്‍ ജഡേജയും 49-ാം ഓവറില്‍ റണ്‍ ഔട്ടില്‍ ധോണിയും വീണതോടെ ആരാധകര്‍ക്ക് സഹിക്കാനായില്ല. ധോണിയുടെ റണ്‍ ഔട്ട് സഹിക്കാനാകാതെ രണ്ട് ആരാധകരാണ് കുഴഞ്ഞുവീണു മരിച്ചത്.

“Lucifer”

കൊല്‍ക്കത്തന്‍ സ്വദേശിയായ 33 കാരന്‍ ശ്രീകാന്ത് മെയ്റ്റിയും ബിഹാര്‍ സ്വദേശിയുമായ ആരാധകനുമാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഫോണില്‍ ലൈവായി മത്സരം കാണുകയായിരുന്നു ശ്രീകാന്ത് മെയ്റ്റി. ധോണി ഔട്ടാകുന്നത് കണ്ട് ഞെട്ടിപ്പോയ ശ്രീകാന്ത് അലറിവിളിച്ചയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബോധരഹിതനായി നിലത്തുവീണ ശ്രീകാന്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മത്സരം കാണുന്നതിനിടെയാണ് കിഷന്‍ഗഞ്ച് സ്വദേശിയും കുഴഞ്ഞുവീണ് മരണമടഞ്ഞത്. അദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ശ്വാസമെടുക്കാന്‍ പോലുംസാധിക്കുന്നില്ലായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ന്യൂസിലാന്‍ഡിനോട് 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Related posts

ബ്ലൂവെയ്ല്‍ അല്ല പിങ്ക് വെയ്ല്‍ ചാലഞ്ച്: പുതിയ ഗെയിം ശുദ്ധികലശം തുടങ്ങി

എൻഡിഎ വിടാൻ ഉദ്ദ്യേശിച്ചിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നു ; മരിച്ചവരുടെ എണ്ണം 12 ആയി

special correspondent

കുച്ചുപ്പുടിക്കു വിധികര്‍ത്താക്കള്‍ കോഴവാങ്ങി നിലവാരമില്ലാത്ത മത്സരാര്‍ഥിക്കു ഒന്നാം സ്ഥാനം നല്കിയതില്‍ മനം നൊന്തു മകളെ എറിഞ്ഞു കൊല്ലുമെന്നു ഭീഷണിയുമായി പിതാവ് വേദിയില്‍

ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കാൻ നിയമിച്ചത് 2തട്ടിപ്പുകേസിലേ പ്രതിയായ ഐ.ജി ശ്രീജിത്തിനെ.

subeditor

ബി.ജെ.പി റാലിയില്‍ 25000 പേര്‍ വരുമെന്ന പ്രതീക്ഷയില്‍ 5100 കിലോ കിച്ചടി ഉണ്ടാക്കി; വന്നത് 6000 പേര്‍ മാത്രം

മാന്നാനത്ത് തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം കണ്ടെത്തി

ഗോവയിൽ മനോഹർപരീക്കറുടെ സത്യപ്രതിജ്ഞ നാളെ

subeditor

കത്തോലിക്ക സഭയിലെ ലൈംഗീക അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ… സഭക്കുള്ളിൽ ഇനിയും പീഡനങ്ങൾ ഉണ്ടാകുമെന്നാണോ

subeditor5

മഞ്ജു വാര്യര്‍ വനിതാ മതിലില്‍ നിന്നു പിന്‍മാറിയതിനു പിന്നില്‍ സംഘപരിവാര്‍ സമ്മര്‍ദമെന്ന് സൂചന

യാത്രയ്‌ക്കിടെ എന്‍ജിന്‍ ഡ്രൈവര്‍ ചായകുടിക്കാന്‍ പോയി : ഡ്രൈവറില്ലാ ട്രെയിന്‍ 26 കിലോമീറ്റര്‍ പുറകോട്ട് സഞ്ചരിച്ചു

subeditor

അഖിലയുടെ പിതാവ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു

subeditor10