ഇന്ത്യയുടെ വ്യോമസേന വിമാനം തകർന്ന് രണ്ട് മരണം

ശ്രീനഗർ : ഇന്ത്യയുടെ വ്യോമസേന വിമാനം തകർന്ന് രണ്ട് മരണം. ജമ്മു കശ്മീരിലെ ബുദ്ഗാമിന് സമീപമാണ് വിമാനം തകർന്നു വീണത്. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്. സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം.അതെസമയം പാകിസ്ഥാന്‍ ഭാഗത്തു നിന്നുള്ള ആക്രണവും സംശയിക്കുന്നുണ്ട്‌